കൊച്ചി ; ഉയർന്ന രക്തസമ്മർദ്ദവും,നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.കാർഡിയോളജി വിഭാഗത്തിലാണ് ഫ്രാങ്കോയെ പ്രവേശിപ്പിച്ചത്.
ഇന്ന് രാത്രി 8 മണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്