പോൾ അലൻ : കമ്പ്യൂട്ടർ വിപ്ലവത്തിന്റെ പങ്കുകാരൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പോൾ അലൻ : കമ്പ്യൂട്ടർ വിപ്ലവത്തിന്റെ പങ്കുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2018, 02:14 pm IST
FacebookTwitterWhatsAppTelegram

പോള്‍ അലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പോള്‍ ഗാര്‍ഡ്‌നര്‍ അലന്‍ 1955 യില്‍ വാഷിങ്ങ്ടണിലെ സിയാറ്റിനില്‍ ജനിച്ചു. പതിനാലാമത്തെ വയസ്സിലാണ് സ്‌കൂള്‍ സുഹൃത്തായ 12 വയസ്സുള്ള ബില്‍ ഗെയ്റ്റ്‌സിനെ കണ്ടു മുട്ടുന്നത്. ഒരു വര്‍ഷത്തിനകം 1975 യില്‍ രണ്ടു പേരും ചേര്‍ന്ന് മൈക്രോസോഫ്റ്റ് എന്ന കംപ്യൂട്ടര്‍ വിപ്‌ളവത്തിന് തുടക്കം കുറിച്ചു. 1980 ഓടെ എം എസ് ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രചാരത്തിലായി തുടര്‍ന്ന് വിന്‍ഡോസും.

2000യിരത്തില്‍ മൈക്രോസോഫ്റ്റില്‍ നിന്നും രാജി വെച്ചെങ്കിലും ഇതിന്റെ ഷെയറുകള്‍ ഇപ്പോഴും ഇദ്ദേഹത്തിനുണ്ട്. വുള്‍ക്കര്‍ ഇങ്ക്, ചാര്‍ട്ടര്‍ കമ്യൂണിക്കേഷന്‍സ് എന്നീ കമ്പനികളുടെ ചെയര്‍മാനുമാണിദ്ദേഹം. 2007യില്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ ഏറ്റവും ധനികരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇപ്പോള്‍ 46ാം സ്ഥാനവും.
ഒരു സംരംഭകന്‍ എന്നതിലുപരി മനുഷ്യ സ്‌നേഹി എന്ന നിലയിലും പ്രശസ്തനായിരുന്നു അലന്‍. ബിസിനസ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

വളരെ നാളായി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന കാന്‍സര്‍ ബാധിതനായിരുന്നു. എങ്കിലും സജീവമായി ബിസിനസ് രംഗത്തുണ്ടായിരുന്നു.
ആധുനിക കംപ്യൂട്ടര്‍ രംഗത്ത് വിപ്‌ളവം സൃഷ്ടിച്ച സംരംഭത്തിനു തുടക്കം കുറിച്ച ഇദ്ദേഹം ചുക്കാന്‍ പിടിച്ച മറ്റു സംരഭങ്ങളും വിജയമായിരുന്നു.

Share71TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies