ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോണ്‍ വിപണിയില്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോണ്‍ വിപണിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2018, 06:08 pm IST
FacebookTwitterWhatsAppTelegram

വളരെ നാളായി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് മടക്കാന്‍ കഴിയുന്ന ഫോണ്‍ എന്നത്. ഇതിനായി പല പരീക്ഷണങ്ങള്‍ ആപ്പിളും സാംസങ്ങും അടക്കമുള്ള കമ്പനികള്‍ വളരെ നാളായി നടത്തുന്നുമുണ്ട്. എന്നാല്‍ ഈ വമ്പന്‍ കമ്പനികളെ എല്ലാം പിന്‍തള്ളി റോയൂ എന്ന ചെനീസ് കമ്പനി ഈ ശ്രമം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ലോകത്തിലെ ആദ്യത്തെ മടക്കുന്ന ഫോണിന് ഫ്‌ളെക്‌സി പൈ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കാഴ്ചയില്‍ മൂന്ന് ഡിസ്‌പ്ലെകള്‍ എന്ന് തോന്നിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. അതിനാല്‍ തന്നെ ഇതിനെ മടക്കുന്ന ടാബ്‌ലെറ്റ് എന്നും ഫോണ്‍ എന്നും വിളിക്കാന്‍ സാധിക്കും. 1920 *1440 റെസൊല്യൂഷനില്‍ 7.8 ഇഞ്ച് ഡിസ്പ്‌ളേയില്‍ 4:3 അനുപാതത്തില്‍ ആണ് ഇതിന്റ ഡിസ്പ്‌ളേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ മടക്കുമ്പോള്‍ ഫലത്തില്‍ മൂന്ന് സ്‌ക്രീനുകളുടെ അനുഭവം ലഭ്യമാകും.

ഫോണ്‍ മടക്കിക്കഴിഞ്ഞാല്‍ പിറകിലും മുന്‍വശത്തും ഓരോ സ്‌ക്രീനുകളും ഒപ്പം നടുവില്‍ ഒരു ചെറിയ സ്‌ക്രീനും കൂടെ ലഭ്യമാകും. 810 x 1440 റെസൊല്യൂഷനില്‍ 16:9 അനുപാതത്തിലുള്ള പ്രധാന സ്‌ക്രീന്‍, 720 x 1440 റെസൊല്യൂഷനില്‍ 18:9 അനുപാതത്തിലുള്ള രണ്ടാമത്തെ സ്‌ക്രീന്‍ എന്നിവയ്‌ക്കൊപ്പം നടുവില്‍ മടക്കുന്ന സ്ഥലത്തുള്ള സ്‌ക്രീനിന് 390 x 1440 റെസൊല്യൂഷനില്‍ 21:6 അനുപാതവുമാണ് ഉള്ളത്.

ലോകത്തിലെ ആദ്യത്തെ സ്‌നാപ് ഡ്രാഗണ്‍ 8150 പ്രോസസറില്‍ ആണ് ഈ ഫോണ്‍ എത്തുന്നത്. ഒപ്പം 6 ജിബി റാം, 128 ജിബി അല്ലെങ്കില്‍ 256 ജിബി മെമ്മറി എന്നിവയും എടുത്തുപറയേണ്ട മറ്റു സവിശേഷതകളാണ്.

Share1320TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies