ശബരിമല : സന്നിധാനത്ത് ശരണം വിളിച്ചതിന്റെ പേരിൽ അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത പൊലീസ് പുലർച്ചെയുള്ള ദർശനം നിഷേധിക്കുന്നു.ഇലവുങ്കലിൽ നിന്നും ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നില്ല.
വൈകുന്തോറും പുലർച്ചെ ദർശനം നടത്താനാകാതെ വരും ഭക്തർക്ക്.നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകളിലും ഭക്തർക്ക് പങ്കെടുക്കാൻ കഴിയില്ല.