വര്‍ധ: മഹാരാഷ്ട്രയിലെ വര്‍ധയില്‍ പുല്ഗാവോണില് സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. ആറ് പേര് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സ്ഫോടക വസ്തു നിര്വീര്യമാക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.സൈനികരുടെ വെടിവയ്പ് പരിശീലനം നടക്കുന്ന സ്ഥലമാണ് ഇവിടം.
#SpotVisuals: Two killed, several injured in an explosion in Pulgaon Army depot in Wardha. Further details awaited. #Maharashtra pic.twitter.com/9hHbsBXLbO
— ANI (@ANI) November 20, 2018