2019 ഐപിഎൽ എങ്ങനെ നടത്തും; ബിസിസിഐയ്ക്ക് മുന്നിലുള്ള 4 വഴികൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

2019 ഐപിഎൽ എങ്ങനെ നടത്തും; ബിസിസിഐയ്‌ക്ക് മുന്നിലുള്ള 4 വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2018, 08:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസൺ എങ്ങനെ നടത്തുമെന്ന ചോദ്യം ഇതിനോടകം തന്നെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. സാധാരണ ഗതിയിൽ ഏപ്രിൽ മെയ് മാസങ്ങളിലാണ് ഐപിഎൽ നടക്കുക. ഈ വർഷം ഇക്കാലയളവിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

2009ലും 2014ലും പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഐപിഎൽ നടത്തിയിരുന്നു. 2009 ൽ പൂർണ്ണമായും ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു ടൂർണമെന്റ് നടത്തിയത്. എന്നാൽ 2014ൽ ഇന്ത്യയിലും യുഎഇയിലുമായാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്.

ഇത്തവണ ബിസിസിഐയുടെ പരിഗണനയിലുള്ളത് നാല് മാർഗങ്ങളാണ്. പ്രഥമ പരിഗണന ടൂർണമെന്റ് നേരത്തെയാക്കുക എന്നതിനാണ്. മാർച്ച് – ഏപ്രിൽ മാസത്തിൽ ടൂർണമെന്റ് നടത്തുക എന്നത് ബിസിസിഐ പരിഗണിക്കുന്നുണ്ട്.

രണ്ടാമത്തേത് നിലവിലുള്ള ഹോം എവേ ഫോർമാറ്റ് മാറ്റുക എന്നതാണ്. ഇതിന് പകരം മറ്റുള്ള വേദികളിലേക്ക് മത്സരങ്ങൾ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂളിനനുസരിച്ച് ടൂർണമെന്റ് ഷെഡ്യൂളും ക്രമീകരിക്കേണ്ടി വരും.

പിന്നീടുള്ള രണ്ട് വഴികൾ 2009 ലെ പോലെ ടൂർണമെന്റ് പൂർണ്ണമായും ദക്ഷിണാഫ്രിക്കയിൽ നടത്തുക, 2014ലെ പോലെ ഇന്ത്യയിലും യുഎഇയിലുമായി ടൂർണമെന്റ് നടത്തുക എന്നിവയാണ്.

എന്തായാലും എല്ലാവർഷത്തെയും പോലെയാകില്ല ഇത്തവണ ഐപിഎൽ നടക്കുക എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ബിസിസിഐ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.

Share531
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies