‘ സൈന്യത്തിന്റെ ഭാഗമാകാൻ ,ഭീകരതയ്ക്കെതിരെ പോരാടാൻ ആഗ്രഹിച്ച ഞാൻ സേനയ്ക്കായി നൽകുന്ന സമർപ്പണമാണ് ഉറി എന്ന ചിത്രം ‘ സംവിധായകൻ ആദിത്യ ധർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

‘ സൈന്യത്തിന്റെ ഭാഗമാകാൻ ,ഭീകരതയ്‌ക്കെതിരെ പോരാടാൻ ആഗ്രഹിച്ച ഞാൻ സേനയ്‌ക്കായി നൽകുന്ന സമർപ്പണമാണ് ഉറി എന്ന ചിത്രം ‘ സംവിധായകൻ ആദിത്യ ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2018, 06:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; ‘ കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ഞാൻ നേരിട്ട് അനുഭവിച്ചതാണ് പാക് ഭീകരതയുടെ കൊടും ക്രൂരതകൾ ,മറക്കാനാകുന്നില്ല ‘ തുറന്ന് പറയുന്നത് മറ്റാരുമല്ല സർജ്ജിക്കൽ സ്ട്രൈക്ക് എന്ന അഭിമാന പോരാട്ടത്തെ അഭ്രപാളിയിലേക്കെത്തിക്കുന്ന സംവിധായകൻ ആദിത്യ ധറാണ്.

സൈന്യത്തിന്റെ ഭാഗമായി ഭീകരതയ്‌ക്കെതിരെ പോരാടാൻ ആഗ്രഹിച്ച ധർ ഉറി എന്ന ചിത്രത്തെ രാജ്യത്തിനും,സൈന്യത്തിനുമുള്ള സമർപ്പണമായാണ് കാണുന്നത്.

പാക് താരം ഫവദ് ഖാനുമായി ചേർന്ന് തന്റെ ആദ്യ ചിത്രം ഒരുക്കാൻ തയ്യാറെടുപ്പുകൾ നടക്കുമ്പോഴാണ് ഉറി ആക്രമണമുണ്ടാകുന്നത്.തുടർന്ന് ഇന്ത്യയിലുള്ള പാക് കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്ന് സേന പറഞ്ഞതിന് പിന്നാലെ ഫവദ് പാകിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു.അതോടെ ആരംഭിക്കാനിരുന്ന ചിത്രം മുടങ്ങി.

എന്നാൽ അതോടെയാണ് ഉറി ആക്രമണവും,സർജ്ജിക്കൽ സ്ട്രൈക്കും ഒരു വിഷയമായി ധറിന്റെ മനസ്സിലേക്കെത്തുന്നത്.പിന്നെ നാളുകൾ നീണ്ട പഠനമായിരുന്നു.ഇന്ത്യൻ സൈന്യത്തെ കുറിച്ച്,പാക് മണ്ണിൽ ഇന്ത്യ നടത്തിയ ആ മിന്നലാക്രമണത്തെ കുറിച്ച്.ഒടുവിൽ ചിത്രത്തിന്റെ നിർമ്മാണത്തിലേയ്‌ക്ക് കടക്കുമ്പോൾ ആകെയുണ്ടായിരുന്ന വെല്ലുവിളി ഇന്ത്യൻ സേനാംഗങ്ങളായി എടുക്കുന്ന അഭിനേതാക്കളെ കുറിച്ചായിരുന്നു.

രാജ്യത്തിന്റെ അഭിമാനമാകാൻ പോകുന്നവർ,അതിനായി തന്റെ സങ്കൽപ്പത്തിൽ ഉള്ളവരെ തന്നെ കണ്ടെത്തി.ഒടുവിൽ ചിത്രം പൂർത്തീകരിച്ചപ്പോൾ ധറിന് ഒന്നു മനസ്സിലായി പാക് മണ്ണിൽ ഇന്ത്യൻ സൈനികർ നടത്തിയത് ഒരു പോരാട്ടമായിരുന്നില്ല,മറിച്ച് സംഹാരം തന്നെയായിരുന്നു.

ചിത്രത്തിൽ വിക്കി കൗശലാണ് പ്രധാന വേഷത്തിലെത്തുന്നത്.യാമി ഗൗതം,കൃതി എന്നിവരാണ് മറ്റ് താരങ്ങൾ.2019 ജനുവരി 11 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies