കൊല്ലപ്പെട്ടത് കശ്മീർ ഭീകരരിലെ ബോംബ് വിദഗ്ദ്ധൻ ; ഇനി മോസ്റ്റ് വാണ്ടഡായി രണ്ടു പേർ ; കുരുക്ക് മുറുക്കി ഇന്ത്യൻ സൈന്യം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ടത് കശ്മീർ ഭീകരരിലെ ബോംബ് വിദഗ്‌ദ്ധൻ ; ഇനി മോസ്റ്റ് വാണ്ടഡായി രണ്ടു പേർ ; കുരുക്ക് മുറുക്കി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2019, 07:36 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : സീനത്തുൾ ഇസ്ലാമിന്റെ വധത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇനി ശേഷിക്കുന്നത് രണ്ടു പേർ മാത്രം. ഇന്ത്യൻ അൽ ഖ്വായ്ദയുടെ തലവൻ സക്കീർ മൂസയും ഹിസ്ബുൾ കൊടും ഭീകരൻ റിയാസ് നായ്കുവുമാണ് ഇനി ലിസ്റ്റിൽ ബാക്കിയുള്ളത്.

ഭീകരരിലെ ബോംബ് വിദഗ്‌ദ്ധനാണ് വധിക്കപ്പെട്ട സീനത്ത് ഉൾ ഇസ്ലാം. നേരത്തെ കൊല്ലപ്പെട്ട ഭീകരരുടെ ശവ സംസ്കാര സമയത്ത് ഗൺ സല്യൂട്ട് നൽകാൻ സീനത്ത് ഉൾ ഇസ്ലാം ഭീകരർക്കൊപ്പം എത്തുന്നത് പതിവായിരുന്നു. സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ഈ നീക്കം കശ്മീരിലെ വിഘടനവാദികൾ ആഘോഷിക്കുകയും ചെയ്തു.

സൈന്യത്തിന്റെ ഭീകര വിരുദ്ധ നീക്കങ്ങളിൽ നിന്ന് ഇയാൾ പലപ്പോഴും അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.2018 ഏപ്രിലിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൂടെയുണ്ടായിരുന്ന ഏഴു പേർ കൊല്ലപ്പെട്ടിട്ടും ഇയാൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് സെപ്റ്റംബറിലും ഇയാൾ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടു.

കട്പോരയിൽ സീനത്തുൾ ഇസ്ലാം ഉണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചു. ഇക്കുറി സീനത്തിന് രക്ഷപ്പെടാനായില്ല. സീനത്തുൾ ഇസ്ലാമും സഹായി ഷക്കീൽ അഹമ്മദ് ദറും സൈന്യത്തിനെതിരെ വെടിയുതിർത്തെങ്കിലും രക്ഷപ്പെടാനായില്ല.

ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സൈന്യം സീനത്തുളിന്റെ പിതാവിനെ സമീപിച്ച് മകനോട് കീഴടങ്ങാൻ ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പിതാവ് വഴങ്ങിയില്ല. മാത്രമല്ല മകൻ അഭിമാനമാണെന്ന് ഇയാൾ ശവസംസ്കാര ചടങ്ങിനിടെ പ്രസംഗിക്കുകയും ചെയ്തു.

ഇന്ത്യൻ അൽ ഖ്വായ്ദയുടെ തലവൻ സക്കീർ മൂസയും ഹിസ്ബുൾ കൊടും ഭീകരൻ റിയാസ് നായ്കുവുമാണ് ഇനി സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള മോസ്റ്റ് വാണ്ടഡ് ഭീകരർ .

Share8902TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies