തിരുവല്ല: പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേര് മരിച്ചു. തിരുവല്ല വേങ്ങലില്‍ പാടത്ത് ഇന്നലെയാണ് സംഭവം. കര്‍ഷക തൊഴിലാളികളായ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. അസ്വസ്ഥതയെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.