ഐഎസ്എൽ; ജയം തേടി ബ്ലാസ്റ്റേഴ്സ് ; എതിരാളികൾ കൊൽക്കത്ത
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എൽ; ജയം തേടി ബ്ലാസ്റ്റേഴ്സ് ; എതിരാളികൾ കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2019, 11:29 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കമാകും. ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ് ആദ്യ മത്സരം. സീസണിൽ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. പുതിയ കോച്ചിന്റെ കീഴിലാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

സ്വന്തം നാട്ടിൽ ആറു കളികൾ കളിച്ചിട്ടും ഒരെണ്ണം പോലും ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. ഒപ്പം തന്നെ കൊൽക്കത്തയിൽ വച്ച് നടന്ന ആദ്യ മത്സരത്തിൽ നേടിയ വിജയത്തിന് ശേഷം മറ്റൊന്ന് നേടാനും ബ്ലാസ്റ്റേഴ്സിന് ആയില്ല. തുടർച്ചയായ പരാജയങ്ങൾക്കു ശേഷം ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്ക് നയിച്ച അഞ്ചാം സീസണിലെയും കേരളാ ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ആയിരുന്ന ഡേവിഡ് ജെയിംസ് രാജി വച്ചിരുന്നു. ശേഷം മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ആയ നെലോ വിൻഗാഡ ഈ സീസൺ അവസാനം വരെയുള്ള കോച്ച് ആയി സ്ഥാനമേറ്റിരുന്നു.

പിൻനിരയുടെ നട്ടെല്ലായാണ് ജിങ്കനെ ഡേവിഡ് പരിഗണിച്ചിരുന്നത്. അത് തന്നെയാകും മുന്നോട്ടുള്ള കളികളിൽ നെലോയും പിന്തുടരാൻ സാധ്യത. എഎഫ്സി ഏഷ്യൻ കപ്പിൽ വച്ച് പരിക്കേൽക്കുകയും തുടർന്ന് അന്താരാഷ്‌ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുകയും ചെയ്ത അനസ് പരിക്കുകളിൽ നിന്ന് മോചിതനായതിനാൽ നാളെ തിരികെ കളിക്കളത്തിലിറങ്ങും. എടികെയുടെ പ്രതിരോധനിരയെ കീറിമുറിക്കാൻ സ്ലാവിസായും പോപ്ലാറ്റ്‌നിക്കും പൂർവാധികം ശക്തിയോടെ ടീമിലുണ്ടാകും.

തുടർച്ചയായ പരാജയങ്ങളെ തുടർന്ന് അത്യന്തം നിരാശരായിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ കരുത്തുറ്റ ആരാധകവൃന്ദമായ മഞ്ഞപ്പടയെ തൃപ്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പൊരുതി കളിക്കുമെന്ന് ഉറപ്പാണ്.

ഇന്ന് വൈകുന്നേരം 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

Share147TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies