പദ്മശ്രീ സുനിൽ ഛേത്രി, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പദ്മശ്രീ സുനിൽ ഛേത്രി, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2019, 10:49 am IST
FacebookTwitterWhatsAppTelegram

സുനിൽ ഛേത്രി, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം. പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന താരം. ഏറ്റവുമൊടുവിൽ തായ്‌ലണ്ടിനെതിരായ മത്സരത്തിൽ ഇരട്ടഗോളുകൾ നേടി സുനിൽ പിന്നിലാക്കിയത് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ആയിരുന്നു. ഗോൾ മെഷീൻ എന്ന വിളിപ്പേര് അക്ഷരാർത്ഥത്തിൽ ശരി വച്ച് ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ഛേത്രി മാറി.

2015 ൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ആയി സ്ഥാനമേൽക്കുമ്പോൾ നൂറ്റിഎഴുപത്തിമൂന്നാം സ്ഥാനത്തു നിന്ന ഇന്ത്യയെ  തൊണ്ണൂറ്റിയേഴാം സ്ഥാനത്തെത്തിച്ചതിൽ ഛേത്രിയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

1984 ഓഗസ്റ്റ് മൂന്നിന് സെക്കന്ദരാബാദിൽ ജനനം. 2002 ൽ മോഹൻ ബഗാൻ ക്ലബ്ബിലൂടെ അരങ്ങേറ്റം കുറിച്ചു. 2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007 ലും, 2011 ലും 2013 ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡിന് അർഹനായി. 2008 -ലെ എഎഫ്‌സി ചലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരൻ കൂടിയായിരുന്നു സുനിൽ ഛേത്രി.

ഇന്ത്യൻ ദേശീയ ഫുട്ബോൾ മാമാങ്കമായ ഐഎസ്എല്ലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. ഐഎസ്എല്ലിന്റെ നാലാം സീസണിൽ മാത്രം പതിനാലു ഗോളുകളാണ് ഛേത്രി നേടിയത്. നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബെംഗളൂരു എഫ്‌സിയുടെ ക്യാപ്റ്റനും കൂടിയാണ് ഛേത്രി.

സുനിൽ ഛേത്രിയുടെ കുടുംബ പശ്ചാത്തലവും ഫുട്ബോളുമായി ബദ്ധപ്പെട്ടതാണ്. അച്ഛൻ ആർമിയിലും സഹോദരികൾ നേപ്പാൾ വനിതാ ടീമിലും കളിച്ചിട്ടുണ്ട്. മോഹൻ ബഗാനിൽ തന്റെ കോച്ച് ആയിരുന്ന സുബ്രത ഭട്ടചാരിയുടെ മകളായ സോനം ആണ് സുനിലിന്റെ ഭാര്യ.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies