കുവൈറ്റ് സിറ്റി : എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബാഗേജ് അലവന്‍സ് 40 കിലോ ആയി ഉയര്‍ത്തി. നിലവില്‍ 20, 30 കിലോ ആണ് അനുവദിക്കുന്നത്. ഇന്ന് മുതല്‍ 30 കിലോ, 40കിലോ എന്നിങ്ങനെ രണ്ട് നിരക്കുകളിലായി അനുവദിക്കും. ഈ ആനുകൂല്യം മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.