ഏറ്റവും കൂടുതൽ സൈനികർ ‘കൊല്ലപ്പെട്ടത്‘ നരേന്ദ്രമോദി സർക്കാരിന്റെ കാലത്തോ ?
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഏറ്റവും കൂടുതൽ സൈനികർ ‘കൊല്ലപ്പെട്ടത്‘ നരേന്ദ്രമോദി സർക്കാരിന്റെ കാലത്തോ ?

ജനം ടിവി ഫാക്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2019, 11:10 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ തീവ്രവാദ ആക്രമണങ്ങളെ തുടർന്ന് ഏറ്റവും കൂടുതൽ സൈനികർ ‘കൊല്ലപ്പെട്ടത്‘ മോദി സർക്കാരിന്റെ കാലത്താണെന്ന ആരോപണവുമായി ചില വാർത്തകൾ പുറത്തു വന്നിരുന്നു. കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്‌ട്രീയകക്ഷികൾ ഈ വാദവുമായി രംഗത്തെത്തുകയും സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തു. ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം.

വാദം : ഏറ്റവും കൂടുതൽ ‘സൈനികർ‘ കൊല്ലപ്പെട്ടത് നരേന്ദ്രമോദി സർക്കാരിന്റെ കാലത്താണ്.

ആഭ്യന്തരമന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ഈ വാദം തികച്ചും തെറ്റാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും രണ്ടു തരത്തിലുള്ള തീവ്രവാദ ഭീകര സംഘടനകളാണ്‌ ഭീഷണി ഉയർത്തുന്നത്. ഇടത് ഭീകരവാദവും ഇസ്ലാമിസ്റ്റ് ഭീകരവാദവുമാണവ. പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത് ചുവപ്പൻ ഇടനാഴിയെന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളും ജമ്മു കശ്മീരുമാണ് .ഇവിടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിക്കുമ്പോഴാണ് നമ്മുടെ സൈനികർക്ക് ജീവഹാനി സംഭവിക്കുന്നത്.

മോദി സർക്കാരിന്റെ കാലത്ത് 2014 ജൂൺ മുതൽ  ഈ ഫെബ്രുവരി 28 വരെ കശ്മീർ ഭീകരവാദത്തെ തുടർന്ന് ആകെ ജീവൻ നഷ്ടമായവരുടെ എണ്ണം 1476 ആണ്. ഇതിൽ 204 സാധാരണക്കാരും 395 സൈനികരും പെടുന്നു. വധിക്കപ്പെട്ട ഭീകരരുടെ എണ്ണം 877 ആണ് .മോദി സർക്കാരിന്റെ കാലത്ത് ഇടത് ഭീകരവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1646 ആണ്. ഇതിൽ 504 സാധാരണക്കാരും 306 സൈനികരും 832 ഭീകരരും പെടുന്നു.

C-സിവിലിയൻസ് , SF – സെക്യൂരിറ്റി ഫോഴ്സ് , TR – ടെററിസ്റ്റുകൾ

അതേസമയം യുപിഎ സർക്കാരിന്റെ കാലത്ത് 2009 മുതൽ 2014 മെയ് വരെ കശ്മീർ ഭീകരവാദത്തെ തുടർന്ന് 165 സാധാരണക്കാരും 855 ഭീകരരും കൊല്ലപ്പെട്ടു. 265 സൈനികർ വീരമൃത്യു വരിച്ചു. ഇടത് ഭീകരവാദ ആക്രമണത്തിൽ 1664 സാധാരണക്കാരാണ് യുപിഎ സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത്. 979 സൈനികരും വീരമൃത്യു വരിച്ചു. 1057 ഭീകരരെ വധിച്ചു. .

യുപിഎ സർക്കാരിന്റെ കാലത്ത് ഭീകരാക്രമണത്തിൽ ആകെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1829 ആണ്. 1244 സൈനികർ വീരമൃത്യു വരിച്ചപ്പോൾ 1912 ഭീകരരെ സൈന്യം വധിച്ചു.
കണക്കുകൾ പ്രകാരം മോദി സർക്കാരിന്റെ കാലത്ത് 708 സാധാരണക്കാരും 1709 ഭീകരരുമാണ് കൊല്ലപ്പെട്ടത്. 701 സൈനികരാണ് വീരമൃത്യു വരിച്ചത്.

സത്യം – മോദി സർക്കാരിന്റെ കാലത്ത് സാധാരണക്കാർ കൊല്ലപ്പെടുന്നത് യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 61 ശതമാനം കുറയുകയാണുണ്ടായത്. സൈനികർ കൊല്ലപ്പെടുന്നത് മോദി സർക്കാരിന്റെ കാലത്ത് 44 ശതമാനം കുറഞ്ഞു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മോദി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ സൈനികർ ‘കൊല്ലപ്പെട്ടത്‘ എന്ന വാദം തീർത്തും തെറ്റാണെന്ന് ഇതിനാൽ വ്യക്തമാകുന്നു.യഥാർത്ഥത്തിൽ 44 ശതമാനം കുറവാണുണ്ടായത്.

Share3391TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies