കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സമാഹരിച്ച തുകയുടെ നാലാംഘട്ട വിതരണം സാരഥി ട്രസ്റ്റ് ആസ്ഥാനമന്ദിരത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് വിതരണം ഉത്ഘാടനം ചെയ്തു. എസ്സിഎഫ്ഇ ചെയര്മാന് അരവിന്ദാക്ഷന്, ഡയറക്ടര്‍ കേണല്‍.വിജയന്, സാരഥി ട്രസ്റ്റ് ബോര്‍ഡംഗം ബിജു ഗംഗാധരന്, അഡ്വ: പ്രിയേഷ് കുമാര്‍ (പ്രസിഡന്റ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത്), റെജികുമാര്‍ (മെമ്പര്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത്), കെ.കെ.പ്രതാപന് (സ്പോര്‍ട്ടസ് കൗണ്‍സില്‍ മെമ്പര്‍), സാരഥി മുന്‍ പ്രസിഡന്റ്മാരായവിദ്യാനന്ദബാബു, എംജി രമേശ്, മുന്‍ ഹവല്ലി യൂണിറ്റ്സെക്രട്ടറി മോഹനന്.കെ.കെ, അബു ഹലീഫ യൂണിറ്റ് കണ്‍വീനര്‍ രാജന്.കെ, അബ്ബാസിയ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ബെര്‍ളി ഷിലു, മുന്‍ അംഗമായ വിജയന്, എസ്സിഎഫ്ഇ സെക്രട്ടറി വിനീത് വിജയന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.