പാക് പ്രകോപനത്തിനു മറുപടി കിടിലൻ സ്നൈപ്പറുകൾ ; ശക്തമായ തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് പ്രകോപനത്തിനു മറുപടി കിടിലൻ സ്നൈപ്പറുകൾ ; ശക്തമായ തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2019, 06:01 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പാക് പ്രകോപനത്തിനു സ്നൈപ്പർ കൊണ്ട് മറുപടി കൊടുത്ത് ഇന്ത്യൻ സൈന്യം. പുൽവാമ ആക്രമണത്തിനു ശേഷം തുടർച്ചയായി പ്രകോപനം തുടരുന്ന പാക് സൈന്യത്തിനെതിരെ ഉപയോഗിക്കാൻ രണ്ട് സ്നൈപ്പർ തോക്കുകളാണ് ഇന്ത്യൻ സൈന്യം വാങ്ങിയത്.

ഇറ്റാലിയൻ കമ്പനിയായ ബെറേറ്റയുടേയും ഫിൻലാൻഡ് കമ്പനിയായ ലാപ മാഗ്നത്തിന്റെയും തോക്കുകളാണ് ഇന്ത്യൻ സൈന്യം വാങ്ങിയത്. സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് നേരിട്ടാണ് തോക്ക് വാങ്ങിയത്. കമാൻഡിംഗ് ചീഫിന് ചെലവാക്കാൻ അനുവദനീയമായ തുക ഉപയോഗിച്ചാണ് സ്നൈപ്പറുകൾ വാങ്ങിയത്.

ഇന്ത്യൻ സൈനികർക്കെതിരെ പാകിസ്ഥാൻ സ്നൈപ്പറുകൾ ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകാൻ കൂടിയാണ് സ്നൈപ്പർ ഇന്ത്യൻ ആക്രമണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു ശേഷം അതിർത്തിയിൽ സംഘർഷം നിലനിൽക്കുകയാണ്.ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇന്ത്യ ഇതിന് തിരിച്ചടി നൽകിയിരുന്നു.

Share1408TweetSendShare

More News from this section

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies