ജയ്പ്പൂര്‍: പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു. രാജസ്ഥാനിലെ ജോധ്പ്പൂരിലെ സിരോഹിയിലാണ് വിമാനം തകര്‍ന്ന് വീണത്.
1980 ലാണ് മിഗ് 27 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധമടക്കമുള്ള ശ്രമകരമായ ദൗത്യങ്ങളില്‍ മിഗ് 27 വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു.
Today morning a MiG 27 UPG aircraft on a routine mission from Jodhpur, crashed. Further details awaited. pic.twitter.com/ksnVwsflel
— ANI (@ANI) March 31, 2019