അമ്മ എന്ന രണ്ടക്ഷരം സ്‌നേഹത്തിന്റെ പ്രതീകമാണ്; അമ്മക്കായ് നല്‍കാം ഒരു ദിവസം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അമ്മ എന്ന രണ്ടക്ഷരം സ്‌നേഹത്തിന്റെ പ്രതീകമാണ്; അമ്മക്കായ് നല്‍കാം ഒരു ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2019, 06:56 am IST
FacebookTwitterWhatsAppTelegram

ഇന്ന് മാതൃദിനം. ജീവിതത്തില്‍ കരുത്തും വെളിച്ചവുമായി നില്‍ക്കുന്ന അമ്മമാരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന ദിനമാണ് മാതൃദിനം. അമ്മയുടെ സ്നേഹത്തെ ഓര്‍ക്കാന്‍ പ്രത്യേകമായി ഒരു ദിവസത്തിന്റെ ആവശ്യമില്ലെങ്കിലും വര്‍ഷങ്ങളായി നമ്മള്‍ മാതൃദിനം ആചരിക്കാറുണ്ട്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

സ്നേഹത്തെയും ത്യാഗത്തെയും പൂര്‍ണമായും പ്രതിനിധാനം ചെയ്യുന്ന ഒരു വാക്ക് അതാണ് അമ്മ. അമ്മ എന്ന രണ്ടക്ഷരത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത് സ്‌നേഹമാണ്. കുട്ടിക്കാലത്ത് നമ്മുടെ വാശികളും, വഴക്കുകളും എല്ലാം ഒരു പുഞ്ചിരിയോടെ അംഗീകരിച്ച്, നമ്മുടെ കാര്യങ്ങള്‍ക്കായി മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് ഊണും, ഉറക്കവും വരെ പലപ്പോഴും ഉപേക്ഷിച്ച് നമ്മുടെ വളര്‍ച്ചയുടെ ഓരോ നിമിഷത്തിലും നമുക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഒരാളാണ് നമ്മുടെ അമ്മ.

മാതാപിതാകള്‍ക്ക് വയസ്സ് കൂടുംതോറും മക്കളുടെ കൂടെ സമയം ചിലവിടാനുള്ള ആഗ്രഹം കൂടും. ഏതു കാലത്തും അവരെ ചേര്‍ത്തു നിര്‍ത്താന്‍ മക്കള്‍ക്കാകണം. മാതാപിതാക്കള്‍ ഭാരമാണെന്നു ചിന്തിക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ദിനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളുമല്ല, അവരുടെ അവസാന കാലത്ത് അവര്‍ ആഗ്രഹിക്കുന്നത്. മക്കളുടെ സാനിധ്യം മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. നമ്മളെ നമ്മളായി വളര്‍ത്തി വലുതാക്കിയ ശക്തിയാണ് അമ്മമാര്‍. അതുകൊണ്ടു തന്നെ മാതൃദിനത്തില്‍ മാത്രമല്ല എന്നും അമ്മമാര്‍ക്കൊപ്പം ഉണ്ടാകണം.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies