കർക്കശക്കാരനായ സംഘാടകൻ, വീട്ടു വീഴ്ചയില്ലാത്ത പൊതു പ്രവർത്തകൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കർക്കശക്കാരനായ സംഘാടകൻ, വീട്ടു വീഴ്ചയില്ലാത്ത പൊതു പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2019, 04:34 pm IST
FacebookTwitterWhatsAppTelegram

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് വി മുരളീധരന്റെ പൊതു പ്രവർത്തനരംഗതെക്കുള്ള കടന്നു വരവ്. തലശ്ശേരി എരഞ്ഞോളി ശാഖാ സ്വയംസേവക് ആയ വി മുരളീധരൻ, തന്റെ കർമ്മ മണ്ഡലങ്ങളിൽ എന്നും മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. ബ്രണ്ണൻ കോളേജിൽ ബി എ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവം ആവുന്നത്. 1983മുതല്‍ 11 വര്ഷം വരെ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവർത്തിച്ചു.

87 മുതല്‍ മൂന്ന് വര്‍ഷം അഖിലേന്ത്യാ സെക്രട്ടറിയായും 1994 മുതല്‍ രണ്ടുവര്‍ഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. വ്യവസായ വകുപ്പിലെ ഉദ്യോഗം രാജി വച്ചാണ് മുരളീധരൻ രാഷ്‌ട്ര സേവനത്തിനായി ഇറങ്ങി തിരിച്ചത്. അടിയന്തിരാവസ്ഥയ്‌ക്കു ശേഷം കേരളത്തിലെ കാമ്പസുകളിൽ എബിവിപിയെ കെട്ടിപ്പടുക്കുന്നതിൽ, വി മുരളീധരൻ നിർണ്ണായക പങ്കു വഹിച്ചു.

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിരിക്കെ മുരളീധരനെ കമ്മ്യുണിസ്റ് സർക്കാർ അറസ്റ്റ് ചെയ്തത് ഡൽഹിയിലടക്കം വൻ സമരങ്ങൾക്ക് കാരണം ആയിരുന്നു. മുഖ്യമന്ത്രി ഇകെ നായനാരേയും വ്യവസായ മന്ത്രി പിസി ചാക്കോയെയും ഡൽഹിയിലെ കേരള ഹൗസിൽ വിദ്യർത്ഥികൾ ഘരാവോ ചെയ്തത് അന്ന് വലിയ വാർത്തയാവുകയും ചെയ്തു. പ്രിഡിഗ്രി ബോര്‍ഡ് സമരത്തിലും പോളിടെക്‌നിക് സമരത്തിലും കാലിക്കട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെതിരായി നടന്ന സമരത്തിലും, വി മുരളീധരന്റെ നേതൃ പാടവത്തിനു കേരളം സാക്ഷിയായി. ഏറ്റവും ഒടുവിൽ തിരുവനതപുരം ലോ അക്കാദമിയിൽ നടന്ന സമരവും വി മുരളീധരന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിർണ്ണായക സമരങ്ങളാണ്.

എബിവിപിയുടെ ദേശീയ ചുമതല വഴി മദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്‌തേ, ദത്താത്രേയ ഹൊസബാലെ, തുടങ്ങിയ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ മുരളീധരന് സാധിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പ്രൊഫസർ ബാൽ ആപ്‌തെ ആയിരുന്നു വി മുരളീധരന്റെ രാഷ്‌ട്രീയ ഗുരു. കേരളത്തിൽ നിന്നും പി പരമേശ്വരൻ, എസ് സേതുമാധവൻ, തുടങ്ങിയവർ സംഘടനാ പ്രവർത്തനത്തിലെ വഴികാട്ടികളുമായി.

വാജ്‌പേയി സര്‍ക്കാർ അധികാരത്തിലെത്തിയ ആദ്യ തിരഞ്ഞെടുപ്പിൽ കേന്ദ്ര ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ച വെങ്കയ്യ നായിഡുവിന്റെ സഹായി ആയി എത്തിയതോടെയാണ് മുരളീധരൻ പൂർണ്ണ സമയ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട നെഹ്‌റു യുവകേന്ദ്ര വൈസ് ചെയര്‍മാൻ, ഡയറക്ടര്‍ ജനറൽ, ബിജെപി എന്‍ജിഒ സെല്ലിന്റെയും പരിശീലന വിഭാഗത്തിന്റെയും ദേശീയ കണ്‍വീനർ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

2006ൽ കേരളത്തിലെ ബിജെപി ഉപാദ്ധ്യക്ഷ സ്ഥാനവും, 2010ല്‍ സംസ്ഥാന അദ്ധ്യക്ഷ പദവും വി മുരളീധരനെ തേടിയെത്തി. ബൂത്തു തലം വരെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ മുരളീധരന് സാധിച്ചു. ദേശീയ നിർവാഹക സമിതി അംഗമായി പ്രവർത്തിക്കന്ന വി മുരളീധരൻ മഹാരാഷ്‌ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

കർക്കശക്കാരനായ സംഘാടകനും , വീട്ടു വീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തകനുമായ മുരളീധരന് ഇന്നിപ്പോൾ അർഹതയ്‌ക്കും, പ്രവർത്തന മികവിനുമുള്ള അംഗീകാരമായി കേന്ദ്ര മന്ത്രി സ്ഥാനം തേടിയെത്തുകയാണ് .

Share2227TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies