ആപ്പിള്‍ ഐപോഡ് ടച്ച് വീണ്ടും വിപണിയിലേക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആപ്പിള്‍ ഐപോഡ് ടച്ച് വീണ്ടും വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2019, 11:55 pm IST
FacebookTwitterWhatsAppTelegram

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആപ്പിള്‍ ഐപോഡ് ടച്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. മ്യൂസിക് പ്ലെയര്‍ ഉപകരണമായ ഐപോഡ് പരിഷ്‌കരിച്ച് 2001 ലാണ് ആപ്പിള്‍ ഐപോഡ് ടച്ച് പുറത്തിറക്കിയത്. സിം കാര്‍ഡ് ഇല്ലാതെ തന്നെ വൈഫെ ഹോട്ട്സ്പോട്ട് സംവിധാനം വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാം എന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത.

ഐഫോണിനു സമാനമായ ഐപോഡ് ടച്ചില്‍ ഫോണ്‍ചെയ്യാന്‍ മാത്രം കഴിയില്ല. പാട്ടുകളും ഗെയിമുകളും തുടങ്ങി എല്ലാ മള്‍ട്ടി മീഡിയ ഉള്ളടക്കങ്ങളും സേവനങ്ങളും ഐപോഡ് ടച്ചിലുണ്ട്. ഫേസ് ടൈം, ഓഗ്മെന്റ്ഡ് റിയാലിറ്റി എന്നിവയും പുതിയ പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞ വിലയില്‍ മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ഐഓഎസ് ഉപകരണമായിരിക്കും ഐപോഡ് ടച്ച് എന്നാണ് ആപ്പിള്‍ പ്രൊഡക്ട് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് പറഞ്ഞത്.

എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയും ഫേസ്ടൈം വീഡിയോ കോളിംഗിനായി 1.2 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണ് നല്‍കിയിട്ടുള്ളത്. 32 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ സ്റ്റോറേജ് ശേഷിയില്‍ പുറത്തിറങ്ങുന്ന ഐപോഡിന് യഥാക്രമം 18,900, 28,900, 38,900 എന്നിങ്ങനെയാണ് വില.

ഈ മാസം തന്നെ ഐഫോണ്‍ ടച്ച് ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത. 1136x 640 പിക്സല്‍ റെസല്യൂഷനിലുള്ള റെറ്റിന ഡിസ്‌പ്ലേയാണ് 7 ജനറേഷന്‍ ഐപോഡ് ടച്ചിന് ഉള്ളത്.

Share74TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies