Sports

ലോകകപ്പിൽ ഇന്ന് ഇന്ത്യ ഓസിസ് പോരാട്ടം

ഓവൽ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് നേർക്കുനേർ. കെന്നിംഗ് ടൺ ഓവലിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രോട്ടീസിനെതിരെ ജയം നേടിയ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും.

ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഓസിസ് പോരാട്ടത്തിന് എത്തുന്നത്. എന്നാൽ, വെസ്റ്റ് ഇൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര തകർന്നത് ഓസിസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്‍റ്റീവൻ സ്മിത്തും നഥാൻ കോർട്ടനൈലും മികവ് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

366 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close