ഡച്ച് സെൻട്രൽ ബാക്ക് ജിയാനി സൂയിവെർലൂൺ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പിട്ടു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡച്ച് സെൻട്രൽ ബാക്ക് ജിയാനി സൂയിവെർലൂൺ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2019, 10:09 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഡച്ച് ഡിഫൻഡർ ജിയാനി സൂയിവെർലൂണുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പിട്ടു. നെതർലന്റിലെ റൊട്ടർഡാം സ്വദേശിയായ സൂയിവെർലൂൻ തന്റെ ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത് ഫെയെനൂർഡ് ക്ലബ്ബിന്റെ യുവ ടീമിലാണ്. 2004 ൽ ഫെയെനൂർഡ് സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. പ്രീമിയർ ലീഗിലും ലലീഗയിലും മല്ലോർക്കയ്ക് വേണ്ടി കളിച്ചു.

പിന്നീട്‌ ഡച്ച് ഫുട്ബോളിലേക്കു തിരികെയെത്തിയ അദ്ദേഹം കൾച്ചറൽ ലിയോനിസ്സയ്ക് വേണ്ടി രണ്ടു സീസണുകളിൽ കുപ്പായമണിഞ്ഞു. നെതർലൻഡ് അണ്ടർ 19 യൂറോപ്യൻ ചാംപ്യന്മാരായപ്പോൾ ടീമംഗമായിരുന്നു സൂയിവേർലുണ്. 2018 ൽ ഡൽഹി ഡിനോമോസിന്റെ താരമായി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തി.

രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാൻ കഴിയുന്നതിൽ ആഹ്ലാദിക്കുന്നുവെന്നും ഈ സീസണിൽ ക്ലബ്ബിനോടൊപ്പം ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുമെന്നും സൂയിവെർലൂൺ പറഞ്ഞു.

ഹോളണ്ട് ,ഇംഗ്ലണ്ട്,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിൽ കളിച്ച് പരിചയ സമ്പന്നനായ സൂയിവെർലൂൺ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയ്‌ക്ക് മുതൽ കൂട്ടാണെന്ന് കോച്ച് എൽക്കോ ഷറ്റോറി പറഞ്ഞു. അദ്ദേഹത്തെ സെൻട്രൽ ബാക്, ഹോൾഡിംഗ് മിഡ്ഫീൽഡർ, റൈറ്റ് ബാക് തുടങ്ങിയ പൊസിഷനുകളിൽ ഉപയോഗിക്കാനാകും.

പ്രതിരോധ നിരയിൽ പാറ പോലെ ഉറച്ചു നിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്നും ഷറ്റോരി പറഞ്ഞു.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies