ഫെഡറര്‍-നദാല്‍ പോരാട്ടം നാളെ, വനിതകളില്‍ സെറീന വീണ്ടും സെമിയില്‍.
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫെഡറര്‍-നദാല്‍ പോരാട്ടം നാളെ, വനിതകളില്‍ സെറീന വീണ്ടും സെമിയില്‍.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2019, 07:48 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ അട്ടിമറികളൊന്നും സംഭവിച്ചില്ല. നിലവിലെ ചാമ്പ്യന്‍ നോവാക് ജോക്കോവിച്ചും, മുന്‍ ചാമ്പ്യന്മാരായ ഫെഡററും, നദാലും സെമിയില്‍ കടന്നു. പുതുയായി സെമിയില്‍ സ്‌പെയിനിന്റെ അഗറ്റ് മാത്രം.

ആദ്യ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ 7-6, 6-2,6-2 ന് അമേരിക്കയുടെ സാം ക്വറിയെ മറികന്നപ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ ആദ്യ സെറ്റ് കൈവിട്ട ഫെഡറര്‍ 4-6, 6-1,6-4,6-4 ന് ജപ്പാന്റെ നിഷിക്കോരിയെ തോല്‍പ്പിച്ചു. മികച്ച ഫോമില്‍ തന്നെ കിരീടം നിലനിര്‍ത്തുമെന്ന സൂചനയോടെയാണ് ജോക്കോവിച്ച് 6-4,6-0,6-2ന് ഗോഫിനെ അനായാസം മറികടന്നത്. നാലാം ക്വാര്‍ട്ടറില്‍ പുതുമുഖങ്ങളായ അര്‍ജ്ജന്റീനയുടെ പെല്ലയും സ്‌പെയിനിന്റെ ബൗറ്റീസ്റ്റ അഗറ്റും നടത്തിയ നാല് സെറ്റ് നീണ്ടപോരാട്ട ഏതാണ്ട് തുല്ല്യശക്തികളുടേതായിരുന്നു. നാല്‌സെറ്റ് നീണ്ട കളിയില്‍ 7-5, 6-4, 3-6, 6-3ന് അഗറ്റ് പെല്ലയെ തോല്പിച്ചു.

നാളെ നടക്കുന്ന ആദ്യ സെമിയില്‍ ജോക്കോവിച്ച് അഗറ്റിനേയും സ്വപ്‌നതുല്യപോരാട്ടത്തിനൊരുങ്ങുന്ന രണ്ടാം സെമിയില്‍ 8 തവണ ചാമ്പ്യനായ ഫെഡററും,രണ്ടു തവണ ചാമ്പ്യനായ റാഫേല്‍ നദാലും ഏറ്റുമുട്ടും.

വനിതകളുടെ പോരാട്ടത്തില്‍ 7 തവണ ചാമ്പ്യനായ സൂപ്പര്‍താരം അമേരിക്കയുടെ സെറീന വില്യംസ് സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ സീഡ് ചെയ്യപ്പെടാത്ത ബാര്‍ബോറ സ്ട്രീക്കോവയെ നേരിടും. 10 തവണയാണ് സെറീന ഫൈനലില്‍ കളിച്ചിട്ടുള്ളത്. രണ്ടാം സെമിയില്‍ ഉക്രയിനിന്റെ വിറ്റോലിനയും മുന്‍ ഫ്രെഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റൊമേനിയയുടെ ഹാലെപ്പും ഏറ്റുമുട്ടും.

Share
Tweet
SendShare

More News from this section

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

Latest News

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies