കാര്‍ഗ്ഗില്‍ മലനിരകളില്‍ പാക്-ആയുധക്കൂമ്പാരങ്ങള്‍ കണ്ടെത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാര്‍ഗ്ഗില്‍ മലനിരകളില്‍ പാക്-ആയുധക്കൂമ്പാരങ്ങള്‍ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2019, 02:09 pm IST
Facebook
Twitter
WhatsAppTelegram

 

ജമ്മു-കാശ്മീര്‍: കാര്‍ഗ്ഗില്‍ മലനിരകളില്‍ 20 വര്‍ഷത്തിന് ശേഷവും വന്‍ ആയുധശേഖരവും മറ്റ് സാധനസാമഗ്രികളും കണ്ടെത്തി. ഭാരതസൈന്യത്തിന്റെ പോരാട്ടവീര്യം ശരിക്കുമറിഞ്ഞ പാക് ഭീകരന്മാര്‍ തോറ്റോടിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവയാണെന്ന് സൈന്യം അറിയിച്ചു. ടൈഗര്‍,തോലോലിംഗ് പര്‍വ്വതനിരകളിലെ നിരവധി താഴ്‌വാരങ്ങളില്‍ ഇതുപോലെ നിരവധി തവണ ഗ്രനേഡുകളും,പീരങ്കികളുടെ യന്ത്രഭാഗങ്ങളും, യന്ത്രതോക്കുകളും കിട്ടിയതായി രക്ഷാവകുപ്പിന്റെ മുതിര്‍ന്ന അധികാരികള്‍ സൂചിപ്പിച്ചു. പലയിടത്തും ഇനിയും സ്‌ഫോടന ശേഷിയുള്ള പലതും മണ്ണില്‍ കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരികളെ പലയിടത്തേയ്‌ക്കും കടത്തിവിടാറില്ലെന്നും സൈനികര്‍ പറഞ്ഞു.
ദ്രാസിലേയ്‌ക്കുള്ള യാത്രയില്‍ ടൈഗര്‍ മലനിരയിലെ ചിലഭാഗത്ത് വീരമൃത്യുവരിച്ച സൈനികര്‍ക്ക് ശ്രദ്ധാംഞ്ജലി അര്‍പ്പിക്കാനായി സഞ്ചാരികളെ അനുവദിക്കാറുണ്ട്. യുദ്ധസമയത്ത് ഏല്ലാ മേഖലകളും പരിശോധിക്കും എന്നാല്‍ നിലവില്‍ പലയിടങ്ങളും ഭയാനകമാംവിധം വിജനമാണെന്ന് അറിയിച്ച സൈന്യം ഗ്രാമീണരല്ലാത്ത ആരേയും കടത്തിവിടാറില്ലെന്നും പറഞ്ഞു.

ഇതിനിടെ പോയിന്റ് 4355 മേഖലയില്‍ പാക് സൈനികര്‍ ഉപേക്ഷിച്ച വിപുലമായ സൗകര്യങ്ങളൊരുക്കിയ 3 ബംഗറുകള്‍ കണ്ടെത്തി. 25 പേര്‍ക്ക് വരെ കഴിയാവുന്ന സംവിധാനം ചെങ്കുത്തായ മലനിരയുടെ ഒരുവശത്ത് അവര്‍ നിര്‍മ്മിച്ചിരുന്നുവെന്ന് സൈനികര്‍ പറഞ്ഞു. ഭാരതസൈന്യത്തിന്റെ മേല്‍ നേരെ മുകളില്‍നിന്ന് അനായാസം ആക്രമണം നടത്താന്‍പറ്റുന്ന വിധമാണ് പണിതിരുന്നത്. എന്നാല്‍ നമ്മുടെ കനത്ത വ്യോമാക്രമണമാണ് അവരെ തകര്‍ത്തുകളഞ്ഞതെന്നും സൈനികര്‍ ഓര്‍ക്കുന്നു. പല മലനിരകളിലും ഘട്ടംഘട്ടമായി മാത്രമേ തിരച്ചില്‍ നടത്താനാകൂ എന്ന് പറഞ്ഞ സൈനികര്‍ പലയിടത്തും നിലവിലെ അതിര്‍ത്തിയില്‍ പാക് സൈനികരുടെ താവളങ്ങളുണ്ടെന്നും നമ്മുടെ സാന്നിധ്യം മനസ്സിലാക്കുമ്പോള്‍ പതുക്കെ അതുപേക്ഷിച്ച് അടുത്ത പ്രദേശത്തേയ്‌ക്ക് അവര്‍ രക്ഷപെടാറാണുള്ളതെന്നും സൈനികര്‍ സൂചിപ്പിച്ചു.

Share
Tweet
SendShare

More News from this section

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

Latest News

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies