വ്യാജ ചിത്രങ്ങള്‍ക്കു തടയിടാന്‍ വരുന്നു പുതിയ സംവിധാനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വ്യാജ ചിത്രങ്ങള്‍ക്കു തടയിടാന്‍ വരുന്നു പുതിയ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2019, 08:17 pm IST
FacebookTwitterWhatsAppTelegram

കാലിഫോര്‍ണിയ : വ്യാജ ചിത്രങ്ങളും വീഡിയോകളും തലവേദന സൃഷ്ടിക്കുന്ന ഇന്നത്തെ കാലത്ത് വ്യാജന്മാരെ തടയിടാന്‍ പുത്തന്‍ സാങ്കേതിക വിദ്യ വരുന്നു. കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.

ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ അമിത് റോയ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ ചിത്രങ്ങളെയും വീഡിയോകളെയും തിരിച്ചറിയാന്‍ സാധിക്കുന്ന സജ്ജീകരണം ഒരുക്കുന്നത്.

ഒറ്റ നോട്ടത്തില്‍ വിദഗ്ധരെപ്പോലും കബളിപ്പിക്കുംവിധം എഡിറ്റു ചെയ്ത ഇത്തരം ചിത്രങ്ങളെ വേഗത്തില്‍ കണ്ടുപിടിക്കാം എന്നു മാത്രമല്ല, എവിടെവെച്ച് നിര്‍മ്മിച്ചുവെന്നു അന്വേഷിച്ച് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നു ചൗധരി പറയുന്നു. ഇതിനായി ഉണ്ടാക്കിയ നിര്‍മിത ബുദ്ധിയെ കാര്യങ്ങള്‍ പഠിപ്പിച്ചുക്കൊണ്ടിരിക്കുകയാണ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം.

മനുഷ്യനു സാധ്യമാവാത്ത തരത്തില്‍ ചിത്രത്തിന്റെയോ വീഡിയോുടെയോ ഓരോ സൂഷ്മ ഭാഗങ്ങളും ഇവര്‍ നിര്‍മ്മിച്ചെടുത്ത സംവിധാനത്തിനു പരിശോധിക്കാന്‍ സാധിക്കും. ഈ സംവിധാനത്തിന്റെ കടന്നുവരവ് സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ ചൂണ്ടുക്കാട്ടുന്നു.

Share119TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies