സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനങ്ങളില്‍ ക്രമക്കേട്; കേരളത്തിലെ സര്‍വകലാശാലകള്‍ പിന്തുടരുന്നത് വ്യത്യസ്ത രീതികളെന്ന് കണ്ടെത്തല്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനങ്ങളില്‍ ക്രമക്കേട്; കേരളത്തിലെ സര്‍വകലാശാലകള്‍ പിന്തുടരുന്നത് വ്യത്യസ്ത രീതികളെന്ന് കണ്ടെത്തല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2019, 08:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അപ്രധാന കായിക ഇനങ്ങളിലെ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ കേരളത്തില്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തല്‍.

ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ബോര്‍ഡ് അംഗീകരിച്ച കായിക ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കെല്ലാം സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തിനു അനുമതി നല്‍കുന്ന നിയമമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വള്ളിച്ചാട്ടം എന്നു വിളിക്കുന്ന റോപ് സ്‌കിപ്പിങ്, ചീട്ടുകളിയുടെ മറ്റൊരു പതിപ്പായ ബ്രിജ്, ഫിന്‍ലന്‍ഡിന്റെ കായിക ഇനമായ പെസപ്പല്ലോ തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തവര്‍ക്കു പോലും അഡ്മിഷന്‍ കിട്ടുന്ന സാഹചര്യമാണു നിലവില്‍.

മല്‍സര ഇനങ്ങളുടെ പ്രചാരം കണക്കുകൂട്ടാത്തതും അത്‌ലറ്റിക്‌സിനും കിക്ക് ബോക്‌സിങ് പോലുള്ള മല്‍സര ഇനങ്ങള്‍ക്കു ഒരേ വെയിറ്റേജ് നല്‍കുന്നതുമായ നിയമങ്ങളാണു ഇത്തരം ക്രമക്കേടുകളുടെ വ്യാപനത്തിനു വഴിയൊരുക്കുന്നത്.

അതേസമയം നാട്ടില്‍ പ്രചാരത്തിലില്ലാത്ത കായിക ഇനങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ രൂപീകരിച്ച ചില സംഘടനകള്‍ക്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സ്റ്റിസ് അംഗീകാരം നല്‍കിയതോടെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആവശ്യക്കാരേറയായി.

കേരള, എംജി സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ സര്‍വകലാശാല തലത്തില്‍ പൂര്‍ത്തീകരിക്കുന്നു. എന്നാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ കോളേജുകളില്‍ നിന്നും ഇപ്പോഴും അപേക്ഷകള്‍ നേരിട്ടാണു സ്വീകരിക്കുന്നത്.

ഇത്തരത്തില്‍ വ്യത്യസ്ത രീതികള്‍ പല സര്‍വകലാശാലകളും പിന്തുടരുന്നതോടെ അനര്‍ഹരായ പലരും ലിസ്റ്റില്‍ കടന്നുകൂടുകയും അര്‍ഹര്‍ക്കു വേണ്ട പരിഗണന ലഭിക്കാതെയും പോകുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്

Share166
Tweet
SendShare

More News from this section

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies