പരിശീലകനാകാന്‍ നിരവധിപേര്‍; ശാസ്ത്രി തുടരുമോ? ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിശീലകനാകാന്‍ നിരവധിപേര്‍; ശാസ്ത്രി തുടരുമോ? ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2019, 04:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകസ്ഥാനത്തേക്ക് രണ്ടായിരത്തോളം അപേക്ഷകള്‍. ഇന്നലെയായിരുന്നു പുതിയ സ്ഥാനത്തേക്ക് അപേക്ഷ നല്‍കാനുള്ള അവസാനതീയതി. കപില്‍ദേവ് അധ്യക്ഷനായ മൂന്നാംഗ ക്രിക്കറ്റ് ഉപദേശകസമിതിയാണ് (സിഎസി) പരിശീലകനെ തിരഞ്ഞെടുക്കുന്നത്. അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍. വനിതാ ടീം കോച്ചിനെ തിരഞ്ഞെടുക്കേണ്ട ചുമതലയും കപില്‍ദേവ് അധ്യക്ഷനായ മൂന്നാംഗ ക്രിക്കറ്റ് ഉപദേശകസമിതിയ്‌ക്കാണ്.

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കാലാവധി ലോകകപ്പോടെ അവസാനിച്ചിരുന്നു. പിന്നീട് വെസ്റ്റിന്‍ഡീസ് പര്യടനം വരെ നീട്ടുകയായിരുന്നു. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്ക് പുറമെ ഓസ്‌ട്രേലിയക്കാരന്‍ ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ ലാല്‍ചന്ദ് രജ്പുത്, റോബിന്‍ സിങ് തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുളള പ്രമുഖര്‍. പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ ചിലര്‍ ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നതിനാല്‍ അവരുടെ പേരുകള്‍ ലഭ്യമല്ല.

ജൂലൈ 16നാണ് പുതിയ പരിശീലക സംഘത്തെ ക്ഷണിച്ച് ബിസിസിഐ പരസ്യം നല്‍കിയത്. മുഖ്യ പരിശീലകനു പുറമെ ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കായും അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് താരങ്ങളായിരുന്ന പ്രവീണ്‍ ആംറെ, വെങ്കടേഷ് പ്രസാദ് എന്നിവര്‍ ബാറ്റിങ്, ബോളിങ് പരിശീലകരുടെ റോളുകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. പുരുഷ ടീം പരിശീലകനായുള്ള മുഖാമുഖം ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നാണു സൂചന. അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് വരെയാണു പുതിയ പരിശീലകന്റെ കാലാവധി.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനു പുറപ്പെടും മുന്‍പുള്ള മാധ്യമസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ശാസ്ത്രി പരിശീലക സ്ഥാനത്തു തുടരുന്നതിനെ അനുകൂലിച്ചിരുന്നു.

Share73
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies