രോഹിത് -ഗെയിൽ അതോ കൊഹ്‌ലി -നരെയ്ൻ പോരാട്ടമോ; ട്വന്റി -ട്വന്റി യോടെ ഇന്ത്യ -വിൻഡീസ് പരമ്പരക്ക് ഇന്ന് തുടക്കം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രോഹിത് -ഗെയിൽ അതോ കൊഹ്‌ലി -നരെയ്ൻ പോരാട്ടമോ; ട്വന്റി -ട്വന്റി യോടെ ഇന്ത്യ -വിൻഡീസ് പരമ്പരക്ക് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2019, 08:30 am IST
FacebookTwitterWhatsAppTelegram

ഫ്ലോറിഡ: വിൻഡീസിന് എതിരെ ടി 20 യോടെ ഇന്ത്യക്ക് ഇന്ന് തുടക്കം .പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 8 മണിക്ക് ഫ്ലോറിഡയിൽ നടക്കും .ലോകകപ്പിനു ശേഷം ഇന്ത്യൻ ടീം കളത്തിലിറങ്ങുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. പരമ്പര നടക്കുന്നത് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ്.

കൊഹ്‌ലി -രോഹിത് ബാറ്റിംഗ് ശക്തിക്കെതിരെ ഗെയ്ൽ -ലൂയിസ് കരുത്തന്മാരുടെ പോരാട്ടത്തിനു ആരാധകർ ഉറ്റുനോക്കുകയാണ്.മൂന്നു തവണ ടി 20 യിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ താരമാണ് ലൂയിസ് .ആകെ സെഞ്ച്വറി നേടിയതും ഈ ഫോർമാറ്റിൽ മാത്രമാണെന്നതാണു മറ്റൊരു വസ്തുത.

ഓപ്പണർമാരുടെ റോളിൽ നിലവിൽ രോഹിതും ധവാനും തന്നെ . ലോകകപ്പിൽ കത്തിനിൽക്കേ പരിക്കേറ്റു മടങ്ങേണ്ടി വന്ന ധവാന് ഇത് ഫോമിലേക്ക് മടങ്ങിവരാനുള്ള അസുലഭ അവസരമാണ്. നിലവിൽ സിക്സറുകളുടെ എണ്ണത്തിൽ ഗെയ്‌ലിന്റെ 105 നെതിരെ 102 ൽ നിൽക്കുകയാണ് രോഹിത്.അതുമറികടക്കാൻ ഗെയിലുമായി നേരിട്ടുള്ള യുദ്ധമാണ് ഇന്നു തുടങ്ങുന്നത് .

ധോണിയില്ലാത്തതിനാൽ ഏറെ ചർച്ച ചെയ്യപ്പെട്ട പരമ്പരയിൽ പകരക്കാരനായെത്തിയ പന്തിന് തിളങ്ങാനാകുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .സ്പിന്ന‍ർ രാഹുൽ ചഹറും പേസർ നവദീപ് സെയ്നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ടി 20 യിൽ കഴിഞ്ഞ 5 വർഷത്തിനിടെ ആക്രമകാരികളായ ടീം ആയിമാറിയവരാണ് വിൻഡീസ് .ആന്ദ്രേ റസ്സൽ എന്ന കരുത്തൻ പിന്മാറിയതാണ് തിരിച്ചടി. ബൗളിംഗ് ക്ലാസ്സിൽ ലോകോത്തര താരങ്ങളിലൊന്നായ സുനിൽ നരേൻ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം തിരികെ വരുന്നു.ക്യാപ്റ്റൻ ബ്രാത്ത്‍വെയ്റ്റ് ,പൊള്ളാർഡ് ,ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരെല്ലാം ഏതു നിമിഷവും അപകടകാരികളാവുന്ന താരങ്ങളാണ് .ഷെൽഡൺ കോട്രലും ഒഷെയ്ൻ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും

Share83TweetSendShare

More News from this section

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

Latest News

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies