ഇതൊരു സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥിയാണ്; ക്ലാസുകള്‍ മുടക്കില്ലെന്ന് മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കുകയും ചെയ്യും; ക്ലാസിലിരുന്ന് കണക്ക് പഠിക്കുന്ന കുരങ്ങ് കൗതുകമാകുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇതൊരു സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥിയാണ്; ക്ലാസുകള്‍ മുടക്കില്ലെന്ന് മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കുകയും ചെയ്യും; ക്ലാസിലിരുന്ന് കണക്ക് പഠിക്കുന്ന കുരങ്ങ് കൗതുകമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2019, 03:14 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: വെന്‍ഗലംപ്പള്ളി പ്രൈമറി ഗവണ്‍മെന്റ് സ്‌കൂളില്‍ 12 ദിവസങ്ങള്‍ക്ക് മുന്‍പാണ് ലക്ഷ്മി അഡ്മിഷന്‍ എടുത്തത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ ലക്ഷ്മി എല്ലാവരുടെയും പ്രിയങ്കരിയായി.

ലക്ഷ്മിയെ കുറിച്ചു ആര്‍ക്കും മോശം അഭിപ്രായമില്ല. അവളെ പറ്റി പറയാന്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ലത്തിഫിന് നൂറുനാവാണ്. അച്ചടക്കവും അനുസരണശീലവുമുളള വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. സ്‌കൂളിന്റെ എല്ലാ നിയമങ്ങളും അനുസരിക്കും. സ്‌കൂള്‍ അസംബ്ലിക്കു കൃത്യസമയത്ത് എത്തും. എല്ലാ ക്ലാസുകളും മുടങ്ങാതെ പങ്കെടുക്കും. ക്ലാസുകള്‍ കഴിഞ്ഞു കൂട്ടുകാരുമായി കളിക്കും.

എല്ലാ സ്‌കൂളിലും ഇങ്ങനെയൊരു വിദ്യാര്‍ഥി കാണുമല്ലോ? ലക്ഷ്മിക്കു മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നു ഇതു വായിക്കുന്നവരില്‍ ഭൂരിഭാഗംപേര്‍ക്കും തോന്നിയിരിക്കാം. തികച്ചും സ്വഭാവികമായി വരുന്ന ചോദ്യമാണിത്.

12ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ എത്തിയ ചാരനിറത്തിലുള്ള കുരങ്ങാണ് ലക്ഷമി. സാധാരണ കുരങ്ങുകള്‍ കാണിക്കുന്ന സ്വഭാവമൊന്നും ലക്ഷ്മിക്ക് ഇല്ല. എല്ലാ ദിവസവും കൃത്യമായി ലക്ഷ്മി സ്‌കൂളില്‍ വരാന്‍ തുടങ്ങി. ഇത് വിദ്യാര്‍ഥികളുടെ ശ്രദ്ധ മാറുന്നതിന് കാരണമായതിനാല്‍ വാതില്‍ അടച്ചുപഠിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജനല്‍പടിയിലിരുന്നു ശ്രദ്ധയോടെ പഠിക്കുന്ന ലക്ഷ്മിയെ പിന്നീട് അധ്യാപകര്‍ സ്ഥിരപ്രവേശനം നല്‍കുകയായിരുന്നു.

കുരങ്ങിന്റെ സാനിധ്യം ആദ്യം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭയപ്പെടുത്തിയെങ്കിലും പിന്നീട് കുരങ്ങ് സ്‌കൂളിന്റെ അവിഭാജ്യഘടകമായി മാറി. വിദ്യാര്‍ഥികള്‍ അവളെ സ്‌നേഹത്തോടെ ലക്ഷ്മിയെന്ന് വിളിച്ചു. ലക്ഷ്മിയുടെ വരവിനു ശേഷം എല്ലാദിവസവും 100 ശതമാനമാണ് വിദ്യാര്‍ഥികളുടെ ഹാജരെന്ന് പ്രഥമഅധ്യാപകന്‍ പറഞ്ഞു.

രണ്ടു ദിവസമായി ലക്ഷ്മിയ്‌ക്കു വയറിന് ആരോഗ്യപ്രശ്‌നമുണ്ട്. ഡോക്ടര്‍ വന്നു പരിശോധിച്ച ശേഷം കക്ഷിക്ക് ഡയറ്റ് പറഞ്ഞിരിക്കുകയാണ്. ജങ്ക് ഫുഡ് ഇനി കഴിക്കാന്‍ പറ്റില്ല. ദിവസവും ഇനി പഴങ്ങള്‍ മാത്രം കഴിച്ചാല്‍ മതിയെന്നാണ് പ്രധമഅധ്യാപകന്റെ അറിയിപ്പ്.

Share869TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies