റുമേഷ് രത്‌നായകെ ശ്രീലങ്കയുടെ പുതിയ പരിശീലകൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റുമേഷ് രത്‌നായകെ ശ്രീലങ്കയുടെ പുതിയ പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2019, 01:09 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ : ശ്രീലങ്കൻ ക്രിക്കറ്റിന്റെ അടുത്ത നാലുവർഷത്തേക്കുള്ള പരിശീലകനായി മുൻ അന്താരാഷ്‌ട്ര ബൗളറായ റുമേഷ് രത്‌നായകയെ തീരുമാനിച്ചു .ഇടക്കാല തീരുമാനം എന്നാണ് പറഞ്ഞിരിക്കുന്നത്.ഉടൻ ആരംഭിക്കുന്ന ന്യൂസിലാൻഡ് ടീമിന്റെ പരമ്പരക്കാണ് പുതിയ പരിശീലകനെ വച്ചിരിക്കുന്നത്.ഇതോടെ നിലവിലെ പരിശീലകൻ ചന്ദ്രിക ഹതുരസിഗെയുടെ ഭാവി അനിശ്ചതത്വത്തിലായി.വലം കയ്യൻ മീഡിയം പേസർ ആയിരുന്ന റുമേഷ് 2017 ഓഗസ്റ്റ് വരെ ശ്രീലങ്കൻ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു .

ശ്രീലങ്കൻ ടീമിന്റെ നിലവിലെ മോശം പ്രകടനത്തിന്റെയും ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത്തിന്റെയും പേരിൽ ഹതുരസിംഗെ ഏറെ പഴി കേട്ടിരുന്നു.കഴിഞ്ഞ ഒരു വർഷമായി പരിശീലകന്റെ പ്രകടനം നിരീക്ഷിച്ചുവരികയായിരുന്നു എന്നും ഏറെ ആലോചിച്ച ശേഷമുള്ള തീരുമാനമാണിതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ഷാമി സിൽവ അറിയിച്ചു .മാത്രമല്ല ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചു വിശദീകരണം ചോദിച്ചുകൊണ്ടുള്ള കത്ത് നൽകിയതായും 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കൗൺസിൽ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കൻ പരിശീലകനാകും മുൻപ് ബംഗ്ലാദേശിന്റെ പരിശീലകനായിരുന്നു ഹതുരസിംഗെ.2017 നവംബറിലാണ് ശ്രീലങ്കയുടെ പരിശീലകനായത് .

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies