ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം: ആദ്യകളി ലിവര്‍പൂളും നോര്‍വ്വിച്ച് സിറ്റിയും തമ്മില്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം: ആദ്യകളി ലിവര്‍പൂളും നോര്‍വ്വിച്ച് സിറ്റിയും തമ്മില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2019, 12:43 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍ : ഫുട്‌ബോള്‍ പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും.നിലവിലെ ചാമ്പ്യന്‍സ്‌ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ ആദ്യ ലീഗ് മാച്ചിനിറങ്ങുമ്പോള്‍ എതിരാളികള്‍ രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ നോര്‍വിച്ച് സിറ്റിയാണ്.നഷ്ടബോധത്തില്‍ നിന്ന് വീറും വാശിയുമായി ലിവര്‍പൂള്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നോര്‍വിച്ചിനിത് ആദ്യ പ്രീമിയര്‍ ലീഗ് മത്സരമാണ്. ഇന്നു രാത്രി 12.30നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്.

യര്‍ഗന്‍ ക്ലോപ്പ് പരിശീലകനായിട്ടുള്ള ലിവര്‍പൂളില്‍ ടീം ഘടനയില്‍ മാറ്റങ്ങളില്ല.പ്രീസീസണിലെ മോശം പ്രകടനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍.
താരങ്ങളില്‍ സാദിയോ മാനെ,ജെയിംസ് മില്ലര്‍ എന്നിവര്‍ ടീമിനൊപ്പം ചേരാത്തതിനാല്‍ ഇന്നത്തെ മത്സരത്തിലിറങ്ങില്ല.പകരത്തിന് ഒറിഗയ്‌ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.

റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലയും കുന്തമുനയാകുന്ന പ്ലെ ഫോര്‍മാറ്റില്‍ മധ്യനിരയില്‍ നായകന്‍ ജോര്‍ഡാന്‍ ഹെന്‍ഡേഴ്‌സണ്‍,ഫാബീനിയോ,വിനാള്‍ഡം എന്നിവരിറങ്ങും.ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍,വിര്‍ജിന്‍ വാന്‍ഡേയ്‌ക്ക്,ജോ ഗോമസ്,അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് എന്നിവര്‍ പ്രതിരോധ നിരകാക്കും.

ഒട്ടും മോശമല്ലാത്ത ടീമായ നോര്‍വ്വിച്ച് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത് ഫിന്‍ലാന്റിന്റെ തിമു പിക്കുവിലാണ്. സിമ്മര്‍മാന്‍,ക്ലോസേ,ടെറ്റീ,തോംസണ്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.ലോക ശ്രദ്ധയാകര്‍ഷിച്ച മാക്‌സ് ആറോണ്‍സ് ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനിറങ്ങുകയാണ്.മധ്യനിരയില്‍ മരിയോ റാന്‍സിക്, മക്ലീന്‍ എന്നിവര്‍ ഇറങ്ങും.പാട്രിക്ക്ര് റോബര്‍ട്ട് വലതു വിംഗില്‍ കളിക്കും. ഹെര്‍ണാണ്ടസും സ്റ്റിപ്പര്‍മാനും സെന്റര്‍ഹാഫില്‍ ഇറങ്ങും.

Share30TweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies