ലാ ലീഗയില്‍ ബാഴ്‌സലോണക്ക് തോല്‍വിയോടെ തുടക്കം; റയല്‍ മാഡ്രിഡ് ഇന്ന് ഇറങ്ങും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലാ ലീഗയില്‍ ബാഴ്‌സലോണക്ക് തോല്‍വിയോടെ തുടക്കം; റയല്‍ മാഡ്രിഡ് ഇന്ന് ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2019, 08:07 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ലാ ലീഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണക്ക് തോല്‍വിയോടെ തുടക്കം. അത്‌ലറ്റികോ ബില്‍ബാവോയാണ് ബാഴ്‌സയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 88-ാം മിനിട്ടിലാണ് ബില്‍ബാവോയുടെ വിജയ ഗോള്‍ പിറന്നത്. ആര്‍ട്ടിസ് അഡൂരിസാണ് വിജയശില്‍പി.

പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് ബാഴ്‌സലോണ ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ മെയ്യില്‍ കോപ്പ ഡെല്‍റെയുടെ കലാശപ്പോരാട്ടത്തില്‍ വലന്‍സിയയോടേറ്റ തോല്‍വിക്ക് ശേഷം മെസി ബാഴ്‌സക്കു വേണ്ടി കളിച്ചിട്ടില്ല.

എന്നാല്‍ ബില്‍ബാവോക്കെതിരെ പരിക്കേറ്റ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ആദ്യ പകുതിയില്‍ കളം വിട്ടതും ബാഴ്‌സക്ക് തിരിച്ചടിയായി. ലാ ലീഗയില്‍ അരങ്ങേറ്റം കുറിച്ച ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാനും തിളങ്ങാനായില്ല. ലയണല്‍ മെസിയെ ബാഴ്‌സലോണ എത്രമാത്രം ആശ്രയിക്കുന്നു എന്നത് വെളിവാക്കുന്നതായിരുന്നു ബില്‍ബാവോക്കെതിരായ മത്സരം.

അതേ സമയം സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സെല്‍റ്റാ വിഗോയാണ് എതിരാളി. പരിക്കേറ്റ് വിശ്രമത്തിലുള്ള ഏദന്‍ ഹസാര്‍ഡ് ഇന്ന് റയലിനായി കളിച്ചേക്കില്ലെന്നാണ് സൂചന.

Share36
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies