ഒസീസിന് തകര്‍ച്ച :ആര്‍ച്ചര്‍ അരങ്ങേറ്റം കുറിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒസീസിന് തകര്‍ച്ച :ആര്‍ച്ചര്‍ അരങ്ങേറ്റം കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2019, 12:28 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പേസ് താരം ജൊഫ്രാ ആര്‍ച്ചര്‍ ആഞ്ഞടിച്ചതോടെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ 258 എന്ന ചെറിയ സ്‌ക്കോറിനെതിരെ മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ വെറും 80 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലാണ്. 13 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ഓപ്പണര്‍ ബ്രാന്റ്‌ക്രോഫ്റ്റിന്റെ വിക്കറ്റ വീഴ്‌ത്തിക്കൊണ്ടാണ് ആര്‍ച്ചര്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്.

ആര്‍ച്ചറുടെ 13 ല്‍ 6 ഓവറുകളും മെയ്ഡനായിരുന്നു. ഈ സമ്മര്‍ദ്ദത്തിനിടെ പരിചയ സമ്പന്നനായ ബ്രോഡ് 13 ഓവറില്‍ 26 ന് 2 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സ്റ്റാക്‌സും ഓരോ വിക്കറ്റ് വീഴ്‌ത്തി. ഓസീസിന്റെ ഓപ്പണര്‍മാരായ ബ്രാന്‍ ക്രോഫ്റ്റ്(13), വാര്‍ണര്‍(3), ഖ്വാജ(36), ഹേഡ്(7) എന്നിവര്‍ പവലിയനിലെത്തിക്കഴിഞ്ഞു.

കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനത്തിനുശേഷമാണ് ആര്‍ച്ചര്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. മഴ കളിക്കുന്ന ടെസ്റ്റില്‍ ആദ്യദിനം ഒലിച്ചുപോയപ്പോള്‍ രണ്ടാം ദിനത്തില്‍ ആതിഥേയര്‍ ഓള്‍ ഔട്ടായി. മൂന്നാം ദിനത്തില്‍ ഓസീസ് തകര്‍ന്നതോടെ രണ്ടാം ടെസ്റ്റ് വിരസതയിലേയ്‌ക്കാണ് നീങ്ങുന്നത്.

ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി പ്രളയം തീര്‍ത്ത് ഇംഗ്ലീഷ് ആക്രമണത്തെ ശക്തമായി നേരിട്ട സ്മിത്തും വേഡും ക്രിസിലുള്ളതാണ് ഓസീസിനാശ്വാസം.
5 ടെസ്റ്റുകളടങ്ങുന്ന ചിരവൈരികളുടെ പോരാട്ടത്തിലെ ആദ്യടെസ്റ്റ് നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ.

ShareTweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies