കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2019, 01:35 pm IST
FacebookTwitterWhatsAppTelegram

കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍. യു എസ്, റഷ്യ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ പങ്കാളികളാകുന്ന കൃത്രിമ സൂര്യന്റെ ഭാഗങ്ങള്‍ ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുക. ഇന്റര്‍ നാഷണല്‍ തെര്‍മോ ന്യൂക്ലിയാര്‍ എക്‌സ്പിരിമെന്റല്‍ എന്ന പദ്ധതിയിലൂടെയാണ് കൃത്രിമ സൂര്യനെ നിര്‍മ്മിക്കുന്നത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചിലവേറിയ ശാസ്ത്ര പരീക്ഷണമാണിത്. 20 ബല്ല്യണ്‍ യൂറോയാണ് പദ്ധതിയുടെ ചിലവ്.

17,500 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ഇന്ത്യ മുടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പദ്ധതിയെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുയുമായി ചര്‍ച്ച നടത്തിയിരുന്നു. ആദ്യമായാണ് ശാസ്ത്ര പരീക്ഷണത്തിനായി ഇന്ത്യ ഇത്രയും വലിയ തുക മുടക്കുന്നത്.

സൂര്യന്റെ മാതൃകയിലൂടെ ഊര്‍ജം നിര്‍മ്മിക്കുകയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. 28,000 ടണ്‍ വരെ ഭാരമുള്ള കൃത്രിമ സൂര്യനില്‍ നിന്നും ഉയര്‍ന്ന ചൂടായിരിക്കും ഉയരുന്നത്. 150 ദശലക്ഷം സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂടില്‍ പരീക്ഷണം നടക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പരീക്ഷണം വിജയകരമായാല്‍ ഭൂമിയിലെ ഏറ്റവും ചൂടേറിയ ഭാഗമായിരിക്കും ഫ്രാന്‍സിലെ കൃത്രിമ സൂര്യന്‍.

കൃത്രിമ സൂര്യന്റെ താപം നിയന്ത്രിക്കുന്ന കവചമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 3800 ടണ്‍ ആണ് കവചത്തിന്റെ ഭാരം. 2025 ഓടെ കൃത്രിമ സൂര്യന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പദ്ധതി വിജയിച്ചാല്‍ 2040 ല്‍ കൃത്രിമ സൂര്യനില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയും.

Share690TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies