അക്ഷർ പട്ടേലും ശിവ ദുബേയും തകർത്തടിച്ചു; ചാഹൽ എറിഞ്ഞിട്ടു; കാര്യവട്ടം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ എ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അക്ഷർ പട്ടേലും ശിവ ദുബേയും തകർത്തടിച്ചു; ചാഹൽ എറിഞ്ഞിട്ടു; കാര്യവട്ടം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2019, 08:46 pm IST
Facebook
Twitter
WhatsAppTelegram

കാര്യവട്ടം: കാര്യവട്ടം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എ യെ തകർത്ത് ഇന്ത്യ എ. 69 റൺസിനാണ് ഇന്ത്യയുടെ ജയം. അർദ്ധസെഞ്ച്വറി നേടിയ അക്ഷർ പട്ടേലിന്റെയും ശിവ ദുബേയുടെയും ബാറ്റിംഗും അഞ്ച് വിക്കറ്റ് നേടിയ സ്പിന്നർ യൂസ് വേന്ദ്ര ചാഹലിന്റെ തകർപ്പൻ ബൗളിംഗുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. അറുപത് റൺസും രണ്ട് വിക്കറ്റുകളും നേടിയ അക്ഷർ പട്ടേലാണ് കളിയിലെ താരം.

പിച്ചിലെ ഈര്‍പ്പം കാരണം 47 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിലാണ് 327 റണ്‍സ് അടിച്ചുകൂട്ടിയത്. ഭേതപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക് അവസാന ഓവറിലെ കൂറ്റനടികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 35 ഓവറിൽ സ്കോർ 206 ൽ നിൽക്കേയാണ് ഇന്ത്യയ്‌ക്ക് ആറാം വിക്കറ്റ് നഷ്ടമാകുന്നത്. പിന്നീട് ക്രീസിലൊന്നിച്ച അക്ഷർ പട്ടേലും ശിവ ദുബേയും തകർത്തടിച്ചു. ദുബേ 60 പന്തിൽ 79 റൺസും അക്ഷർ 36 പന്തിൽ 60 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് രണ്ട് ഓവർ ബാക്കിനിൽക്കേ 258ൽ അവസാനിച്ചു. ദക്ഷണാഫ്രിക്കയ്‌ക്ക് വേണ്ടി റീസ്സ ഹെന്‍ഡ്രിക്‌സ് സെഞ്ച്വറി നേടിയെങ്കിലും മികച്ച പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. 10 ഓവറിൽ 47 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ചാഹലാണ് ദക്ഷിണാഫ്രിക്ക എയുടെ നട്ടെല്ലൊടിച്ചത്.

നാല് ഏകദിനങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബർ രണ്ടിന് നടക്കും. നാല് മത്സരങ്ങളും കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies