പ്രീമിയര്‍ ലീഗ് : സമനില വഴങ്ങി യുണൈറ്റഡും ചെൽസിയും ,സിറ്റിക്കും ലെസ്റ്ററിനും തകർപ്പൻ ജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് : സമനില വഴങ്ങി യുണൈറ്റഡും ചെൽസിയും ,സിറ്റിക്കും ലെസ്റ്ററിനും തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2019, 08:44 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില കൊണ്ടു തൃപ്തിപെടേണ്ടിവന്നപ്പോൾ മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.യുനൈറ്റഡിന്റേയും ചെല്‍സിയുടെയും ലീഗിലെ രണ്ടാമത്തെ സമനിലയാണിത്.മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്റ്റനോടാണ് സമനില വഴങ്ങിയത് (1 -1).ഷെഫ് യുണൈറ്റഡാണ് ചെൽസിയെ തളച്ചത് (2 -2 ).

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ചെല്‍സിയെ ഷെഫീല്‍ഡ് യുനൈറ്റഡ് സമനില പിടിച്ചുവാങ്ങിയത്. താമി എബ്രഹാമിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. കല്ലം റോബിന്‍സണ്‍ ഷെഫീല്‍ഡിന്റെ ഒരു ഗോള്‍ നേടിയപ്പോള്‍ കര്‍ട്ട് സൗമയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് വിനയായി.

സതാംപ്റ്റണെതിരെ ഡാനിയേല്‍ ജയിംസാണ് യുനൈറ്റഡിനു ലീഡ് നേടികൊടുത്തത് . എന്നാല്‍ ജാനിക് വെസ്റ്റര്‍ഗാര്‍ഡിന്റെ ഗോള്‍ സതാംപ്റ്റണ് സമനിലയൊരുക്കി. അവസാന 20 മിനിറ്റോളം സതാംപ്ടണ്‍ പത്ത് പേരുമായിട്ടാണ് കളിച്ചത്. അഗീറോയുടെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിനാണ് ബ്രൈറ്റണെ തകർത്തത്. ഭ്രൂനേയും സിൽവയും ഓരോ ഗോൾ നേടി . ലെസ്റ്റര്‍ 3-1നാണു ബേണ്‍മൗത്തിനെ തോല്‍പ്പിച്ചത്. ജാമി വാർഡിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ലെസ്റ്റർ മത്സരം അനുകൂലമാക്കിയത് .മറ്റു മത്സരങ്ങളിൽ ക്രിസ്റ്റല്‍ പാലസ് ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെ തോല്പിച്ചപ്പോൾ,വെസ്റ്റ് ഹാം 2- 0നു നോര്‍വിച്ച് സിറ്റിയെ മറികടന്നു . ന്യൂകാസില്‍ വാറ്റ് ഫോര്‍ഡ് മത്സരം 1-1നു സമനിലയിൽ പിരിഞ്ഞു .

നിലവിലെ പോയിന്റ് നിലയിൽ ലിവർപൂൾ ൪ കളിലായി 12 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു .തൊട്ടുപുറകിൽ 10 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയുണ്ട് .ലിസ്റ്ററും ക്രിസ്റ്റൽ പാലസും 3 ഉം 4 ഉം സ്ഥാനതാണുള്ളത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies