സെറീന - ആന്‍ഡ്രോസ്‌ക്യൂ ഫൈനല്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെറീന – ആന്‍ഡ്രോസ്‌ക്യൂ ഫൈനല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2019, 08:40 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഗ്രാന്റ്സ്ലാം കിരീടത്തിലേയ്‌ക്ക് സെറീനക്കിനി ഒരു ചുവടുമാത്രം ബാക്കി.എതിരാളി കാനഡയുടെ ബിയാന്‍കാ ആന്‍ഡ്രേസ്‌ക്യൂവാണ്.കനത്ത പോരാട്ടത്തിനൊടുവില്‍ 7-6(3),7-5നാണ് സ്വിസ് താരം ബെലിന്റാ ബെന്‍സിക്കിനെ ആന്‍ഡ്രേസ്‌ക്യൂ പരാജയപ്പെടുത്തിയത്.

ആദ്യസെമിയില്‍ എലീന വിറ്റോലീനയെ സെറീന തകര്‍ത്തത് 6-3,6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക്. രണ്ടു വര്‍ഷമായി കാണാറുള്ള പോലെ ക്വാര്‍ട്ടര്‍മുതലുള്ള എതിരാളികളില്‍ നിന്ന് യാതൊരുവെല്ലുവിളിയും നേരിടാതെയാണ് സെറീന വിജയം കൈപ്പിടിയിലാക്കിയത്.

1999ലാണ് സെറീന ആദ്യമായി യുഎസ് ഓപ്പണ്‍ നേടുന്നത്. കരിയറിലെ തന്റെ 24-ാംമത്തെ ഗ്രാന്റ്സ്ലാം കിരീടമെന്ന നേട്ടമാണ് സെറീനയെ കാത്തിരിക്കുന്നത്.മറ്റൊരു പ്രത്യേകത 2017ന് ശേഷം ഒരു ഗ്രാന്റ് സ്ലാം കിരീടവും സെറീന നേടിയിട്ടില്ല എന്നതാണ്.മുന്‍പ് 6 തവണ കിരീടം ചൂടിയ സെറീനയാണ് ഫ്‌ളഷിംഗ് മെഡോയിലെ പ്രീയതാരം. സ്വന്തം നാട്ടിലെ കിരീടമാണ് സെറീനയ്‌ക്കിത് എന്നതു തന്നെയാണ് പ്രത്യേകതയും.

കഴിഞ്ഞ വര്‍ഷമാണ് ആന്‍ഡ്രേസ്‌ക്യൂ ആദ്യമായി യുഎസ് ഓപ്പണില്‍ യോഗ്യത നേടിയത്.നിലവില്‍ 15-ാം റാങ്കിങ്ങിലുള്ള ആന്‍ഡ്രേസ്‌ക്യൂ ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കയറുന്ന രണ്ടാമത്തെ കാനഡ വനിതാ താരമാണ് .

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies