ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് അന്താരാഷ്‌ട്ര സാക്ഷരതാ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2019, 08:00 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ന് അന്താരാഷ്‌ട്ര സാക്ഷരതാ ദിനം. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുക എന്ന ലക്ം മുന്‍ നിര്‍ത്തിയാണ് ഈ ദിനം അന്താരാഷ്‌ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്. 1996 മുതലാണ് യുനെസ്‌കോ സെപ്തംബര്‍ 8 സാക്ഷരതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ 1965 ല്‍ ചേര്‍ന്ന ഇറാനിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ആഗോള യോഗത്തിലാണ് സാക്ഷരതാ ദിനം എന്ന ആശയം ഉടലെടുത്തത്. സാക്ഷരത പ്രോല്‍സാഹിപ്പിക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്നതാണ് സാക്ഷരതാ ദിനത്തിന്റെ ലക്ഷ്യം. സാക്ഷരതയും ഭാഷാ ബഹുസ്വരതയുമാണ് ഈ വര്‍ഷത്തെ സാക്ഷരതാ ദിന പ്രമേയം.

വിദ്യാഭ്യാസം നേടിയാല്‍ മാത്രമെ ഏതൊരു വ്യക്തിയ്‌ക്കും ജീവിത വിജയം കൈവരിക്കാന്‍ കഴിയൂ. വിദ്യാഭ്യാസമുള്ള ജനതയിലൂടെ മാത്രമെ രാഷ്‌ട്രത്തിന്റെ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കുകയുള്ളു. സമൂഹത്തില്‍ ശരിയായ കാഴ്‌ച്ചപ്പാട് സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്.

സമൂഹത്തിന്റെ നന്മയ്‌ക്കും ക്ഷേമത്തിനും വേണ്ടി വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പരിശ്രമിക്കാം.

Share105TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies