സ്പോൺസർ ഇടഞ്ഞു ,പരിശീലനം മതിയാക്കി ബ്ലാസ്റ്റേഴ്‌സ് നാട്ടിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്പോൺസർ ഇടഞ്ഞു ,പരിശീലനം മതിയാക്കി ബ്ലാസ്റ്റേഴ്‌സ് നാട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2019, 11:12 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ ആറാം സീസൺ തുടങ്ങും മുന്‍പേ തിരിച്ചടി. യുഎഇയിലെ പ്രീ സീസൺ പരിശീലനം പൂർത്തിയാക്കാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സിനു തിരികെ കൊച്ചിയിലേക്ക് മടങ്ങേണ്ടി വന്നത് . ഒരു മത്സരം മാത്രമേ ടീമിനു കളിക്കാനായുള്ളു.  നാല് സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പോയത്.

സ്‌പോണ്‍സർമാരായ മിച്ചി സ്പോർട്സുമായുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്നമായത് . വാഗ്ദാനം ചെയ്ത സ്‌പോൺസർമാർ പറഞ്ഞുറപ്പിച്ചിരുന്ന കരാർ സൗകര്യങ്ങൾ ടീമിന് നൽകിയില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് ആരോപിക്കുന്നത്. വിലപ്പെട്ട മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചാണ് ടീമിന്‍റെ മടക്കം. മടക്കത്തിനിടയിലും കൊച്ചി വിമാനത്താവളത്തിൽ ആരാധകർ ടീമംഗങ്ങൾക്ക് ഗംഭീര സ്വീകരനമാണ് ഒരുക്കിയത് .

ഉടനെ കൊച്ചിയിൽ പരിശീലനം തുടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആകർഷിക്കാനായിട്ടു സന്നാഹമത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് .അടുത്ത മാസം ഇരുപതിന് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ എടികെയെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് നേരിടും. പുതിയ കോച്ച് എൽകോ ഷാട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനിറങ്ങുന്നത്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies