പദ്മ പുരസ്‌കാരം; കായിക മന്ത്രാലയത്തിന്റെ പട്ടികയില്‍ ഇടം നേടിയ ഒമ്പത് പേരും വനിതകള്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പദ്മ പുരസ്‌കാരം; കായിക മന്ത്രാലയത്തിന്റെ പട്ടികയില്‍ ഇടം നേടിയ ഒമ്പത് പേരും വനിതകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2019, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം സമര്‍പ്പിച്ച ഒമ്പത് പേരടങ്ങുന്ന പട്ടികയില്‍ ഒമ്പതും വനിതകള്‍. ബോക്‌സിംഗ് താരം എം സി മേരി കോം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടര്‍ സുമ ഷിരുര്‍, പര്‍വതാരോഹകരായ താഷി, നുങ്ഷി മാലിക് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആറു തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയുടെ പേര് പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കുന്നത്. ഭാരതരത്‌ന പുരസ്‌കാര ജേതാവായ മേരികോമിന് 2013ല്‍ പദ്മഭൂഷണും, 2006ല്‍ പദ്മശ്രീയും ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പദ്ഭൂഷണ്‍ പുരസ്‌കാരത്തിനാണ് ഇത്തവണ പി വി സിന്ധുവിന്റെ പേര് കായിക മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 2015ല്‍ പദ്മശ്രീ ലഭിച്ച സിന്ധുവിനെ 2017ല്‍ പദ്മഭൂഷണു നാമനിര്‍ദേശം ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

കായിക രംഗത്തു നിന്നും മൂന്ന് താരങ്ങള്‍ക്കാണ് മുമ്പ് പദ്മവിഭൂഷണ്‍ ലഭിച്ചിട്ടുള്ളത്. ലോക ചെസ് ചാമ്പ്യനായിരുന്ന വിശ്വനാഥ് ആനന്ദ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ കൂടാതെ പര്‍വതാരോഹകന്‍ സര്‍ എഡ്മണ്ട് ഹിലരിക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം ലഭിച്ചിരുന്നു.കായിക മന്ത്രാലയത്തിന്റെ അന്തിമ പട്ടിക പുരസ്‌കാര കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. 2020 ജനുവരി 25നാണ് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കുക.

Share161TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഗുരുഗ്രാമിൽ പോലീസിന്റെ വൻ ഓപ്പറേഷൻ; ദീപക് നന്ദാൽ ക്രിമിനൽ സംഘത്തിലെ നാല് ഷാർപ്പ് ഷൂട്ടർമാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies