ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരക്കിന്നു തുടക്കം .ആദ്യ ടി20 ധരംശാലയിൽ .
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരക്കിന്നു തുടക്കം .ആദ്യ ടി20 ധരംശാലയിൽ .

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2019, 09:40 am IST
FacebookTwitterWhatsAppTelegram

ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് ഇന്ന് ധരംശാലയില്‍ തുടക്കമാവും. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. യുവതാരങ്ങൾക്ക് മുൻതൂക്കം നൽകുന്ന ടി20 ടീം ആണ് കളിക്കാനിറങ്ങുക .ടീം ലൈനപ്പില്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ തയ്യാറായിരിക്കുന്നത്‌ .

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ആദ്യ സ്ഥാനങ്ങളില്‍ തുടരും. കൊഹ്‌ലിയുണ്ടെങ്കിലും മധ്യനിരയിലെ കരുത്തുകുറവ് ഇന്ത്യക്കു വെല്ലുവിളിയാണ് . ശ്രേയസ് അയ്യര്‍, ഫോമിലല്ലാത്ത ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സഹായത്തിന് ജഡേജയും പാണ്ട്യയുമെത്തുന്നത് പ്രവചിക്കാനാകാത്ത മാറ്റം പ്രതീക്ഷിക്കുന്നു .

മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ കളിക്കിപ്പിക്കുക. ഹാർദിക് -കൃനാൽ പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലുള്ള രവീന്ദ്ര ജഡേജ ടീമിലുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു . ഹാർദിക് പാണ്ഡ്യ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് കളിക്കാനിറങ്ങുന്നത് .

സീനിയര്‍ പേസ് താരങ്ങളായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ടി20യിൽ വിശ്രമം നല്‍കിയിരിക്കുകയാണ്. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് പകരമുള്ള പേസര്‍മാര്‍. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ട്‌ .

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ടി20 ടീം അത്ര മികച്ചതല്ല. ഡി കൊക്കിന്റെ പുതിയ നായകത്വത്തിലാണ് ടീം കളിക്കുക.മികച്ച ബാറ്റ്‌സ്മാനായി നാട്ടിൽ അറിയപ്പെടുന്ന ടെംപ ബാവുമയിലും ടീം പ്രതീക്ഷ അർപ്പിക്കുന്നു .ഓൾ റൗണ്ടർമാരായ ഫൽക്കാവോയും പ്രോട്ടോറിയസും ആണ് ടീമിലെ ശക്തന്മാർ .

കഴിഞ്ഞ ഏകദിന ലോകക്കപ്പിൽ നടത്തിയ പ്രകടനവും നിരാശയാണ് ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചത് . എന്നാൽ ഇന്ത്യക്കെതിരെ കളിയ്‌ക്കാൻ ഐപിഎൽ പരിചയമുള്ള താരങ്ങളാണ് ആകെയുള്ള പിടിവള്ളി. കഴിഞ്ഞ മാസം ബംഗളൂരുവിൽ സ്പിൻ ബൗളിംഗ് കോച്ചിങിനായി സന്ദർശക ടീമിലെ ചില താരങ്ങൾ എത്തിയിരുന്നു .

പരമ്പരാഗതമായി പേസര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ധരംശാലയിലേത്. എന്നാല്‍ ടി20 മത്സരമായതിനാല്‍ ബാറ്റിങ് പിച്ച് ഒരുക്കുമെന്ന് ക്യൂറേറ്റര്‍ അറിയിച്ചിട്ടുണ്ട് .എന്നാല്‍ മഴ വില്ലനായെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ധരംശാലയില്‍ മഴ പെയ്തിരുന്നു.

Share157TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies