ഋഷഭ് ഇനി ഉഴപ്പിയാല്‍ സഞ്ജു സ്ഥാനമുറപ്പിക്കും; സാധ്യത പ്രവചിച്ച് ഗൗതംഗംഭീര്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഋഷഭ് ഇനി ഉഴപ്പിയാല്‍ സഞ്ജു സ്ഥാനമുറപ്പിക്കും; സാധ്യത പ്രവചിച്ച് ഗൗതംഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2019, 04:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിന്റെ മോശംപ്രകടനങ്ങള്‍ തന്റെ പ്രീയതാരത്തിന് ഗുണമാകുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതംഗംഭീര്‍.മലയാളി താരം സഞ്ജു വി സാംസണിനാണ് ഗംഭീറിന്റെ പ്രശംസയും ആശംസയും വന്നിരിക്കുന്നത്. ഒപ്പം പന്തിനുള്ള മുന്നറിയിപ്പുമാണ് മുന്‍ ഇടംകയ്യന്‍ ബാറ്റിംഗ് പ്രതിഭ നല്‍കുന്നത്.കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ നിരന്തരം അനാവശ്യഷോട്ടുകളടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ പന്തിന്റെ നിലവാരത്തകര്‍ച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടീം സെലക്ഷനില്‍പോലും പരാമര്‍ശിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ രഞ്ജി സീസണ്‍മുതല്‍ മികച്ച ഫോമിലുള്ള സഞ്ജു ദക്ഷിണാഫ്രിക്ക ഏ ടീമിനെതിരെ നടത്തിയ ബാറ്റിംഗാണ് നടത്തിയത്, മറ്റൊരു കീപ്പറെന്ന സ്ഥാനത്തേയ്‌ക്ക് ഉറപ്പിക്കാന്‍ ഈ പ്രടകടനം ധാരാളമാണെന്നും നിലവിലെ ഇന്ത്യന്‍ ജൂനിയര്‍ താരങ്ങളില്‍ അന്താരാഷ്‌ട്ര മത്സരപരിചയമുള്ള സഞ്ജുവിലാണ് തന്റെ എല്ലാ പ്രതീക്ഷയുമെന്നാണ് ഗംഭീര്‍ വിലയിരുത്തുന്നത്.ധോണിയുടെ പകരക്കാരനായി ടീമില്‍ ഏറെ പ്രശംസിക്കപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായ പന്തിന്റെ സ്ഥിരതയില്ലായ്മ ലോകകപ്പിലെ സാധ്യതപോലും ഇല്ലാതാക്കിയതും ആ സമയത്ത് ചര്‍ച്ചയായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ-ഋഷഭ് പന്ത് കൂട്ടുകെട്ട് പിരിഞ്ഞതാണ് ന്യൂസിലാന്റിന് ലോകകപ്പിലെ ഫൈനല്‍സ്ഥാനം ഉറപ്പിച്ചത്. തുടര്‍ന്നാണ് ഇക്കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ കോഹ്‌ലിയ്‌ക്ക് യാതൊരു പിന്തുണയും നല്‍കാതെ തുടര്‍ച്ചയായി പന്ത് പുറത്താവുന്ന നിലവാരത്തകര്‍ച്ച പ്രകടമാക്കിയത്. കോച്ച് രവിശാസ്ത്രിയും പന്തിന്റെ മോശം ഷോട് സെലക്ഷനുകളെപ്പറ്റി ഉപദേശിച്ചതും വാര്‍ത്തയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഗൗതംഗംഭീര്‍ തന്റെ പ്രീയതാരത്തിന് പിന്തുണനല്‍കുന്നത്. അടുത്തിടെ തിരുവന്തപുരത്ത് കാര്യവട്ടം സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഏ ടീമിനെതിരെ സഞ്ജു സ്‌ഫോടനാത്മകമായ ബാറ്റിംഗ് പുറത്തെടുത്ത് ടീമിനെ വിജയിപ്പിച്ചതിനെയാണ് ഗംഭീര്‍ ഉയര്‍ത്തിക്കാട്ടിയത്  . വെറും 48 പന്തിലാണ് മലയാളി താരം 91 റണ്‍സ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഏതുടീമും ആഗ്രഹിക്കുന്ന കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ പന്തും സഞ്ജുവും കാണികള്‍ക്ക് എന്നും നല്ല ബാറ്റിംഗ് ദൃശ്യവിരുന്നാണ് ഒരുക്കാറുള്ളത്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies