ധോണിയില്ലാത്ത ഇന്ത്യന്‍ ടീമിനെ പറ്റി ആലോചിക്കൂ; ധോണി വിരമിക്കാന്‍ സമയമായെന്ന് സുനില്‍ ഗവാസ്‌ക്കര്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധോണിയില്ലാത്ത ഇന്ത്യന്‍ ടീമിനെ പറ്റി ആലോചിക്കൂ; ധോണി വിരമിക്കാന്‍ സമയമായെന്ന് സുനില്‍ ഗവാസ്‌ക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2019, 11:49 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍. ധോണിയില്ലാത്ത ടീമിനെ കുറിച്ച് ഇന്ത്യ ആലോചിക്കണമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞതെന്നും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ധോണിയുടെ കൈയ്യിലാണ്. അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളു. നിലവില്‍ ധോണിക്ക് 38 വയസായി അടുത്ത ട്വന്റി 20 ലോകകപ്പില്‍ 39 വയസാകും. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വിഷയത്തില്‍ ഒരു തീരുമാനം സ്വീകരിച്ചേ മതിയാകുവെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു.

ധോണിയുടെ ആരാധകരില്‍ ഒരാളാണ് താനെന്നും അദ്ദേഹത്തിനോടുള്ള ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാരുടെയും സമര്‍ദ്ദമില്ലാതെ ധോണി സ്വയം തീരുമാനമെടുത്ത് വിരമിക്കണമെന്നാണ് ആഗ്രഹം. സ്വന്തം താത്പര്യത്തിനനുസരിച്ചായിരിക്കണം അദ്ദേഹം വിരമിക്കേണ്ടതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ധോണിയെ പോലൊരു ക്രിക്കറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. നായകനായും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായും ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ വിരമിക്കാനുള്ള സമയം ഇപ്പോഴാണെന്നാണ് താന്‍ കരുതന്നതെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

Share172TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies