ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ ; ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലെ ആദ്യ പരമ്പര ജയം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ ; ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലെ ആദ്യ പരമ്പര ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2019, 02:40 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കു നാളെ ബംഗളൂരുവിൽ മൂന്നാം ട്വന്‍റി 20 പോരാട്ടം . അവസാന മത്സരത്തിൽ നാളെ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലെ ആദ്യ ട്വന്‍റി 20 പരമ്പര നേട്ടമാണ് .കഴിഞ്ഞ രണ്ടാം ട്വന്‍റി 20 ഇന്ത്യ 7 വിക്കറ്റുകൾക്ക് ജയിച്ചത് നായകൻ വിരാട് കോഹ്‌ലിയുടെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് .

ബാറ്റിങ്ങിൽ ഓപ്പണർമാരുടെ പ്രകടനം ഒന്നുകൂടെ ഉയർന്നാൽ മികച്ച സ്കോർ നേടാൻ സാധിക്കും . എന്നാൽ നിലവിലെ തലവേദന ഋഷഭ് പന്തിന്റെ കാര്യത്തിലാണ് .ബാറ്റിങ്ങിൽ തുടർച്ചയായ പരാജയം മധ്യനിരയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുകയാണ് .കുറവ് പരിഹരിച്ചത് മൊഹാലിയില്‍ നടന്ന രണ്ടാം ടി20യില്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ് .കോഹ്‌ലി 52 പന്തില്‍ 72 റണ്‍സ് നേടി.ബൗളിംഗിൽ ദീപക് ചാഹറാണ് 22 നു -2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തിയത് .ദക്ഷിണാഫ്രിക്കൻ മുൻനിരയുടെ കൂട്ടുകെട്ട് പൊളിച്ചത് ചാഹറായിരുന്നു .

ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ ഡി കോക്കും (52 )ബാവുമായും (49 )ആണ് രണ്ടാം മത്സരത്തിൽ മികച്ചു നിന്നത്. ദക്ഷിണാഫ്രിക്കൻ ബൗളിംഗിൽ റബാഡക്കും ഫുക്കവോക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.6 ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ അനായാസം ജയിക്കുകയായിരുന്നു .

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies