ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നിലവിലെ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് മത്സരം , ടോട്ടനവും എവെർട്ടനും കളത്തിലിറങ്ങും.നാളെ ഞായറാഴ്ച ചെൽസി -ലിവര്‍പൂൾ പോരാട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ആഴ്സനൽ മത്സരവും നടക്കും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നിലവിലെ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് മത്സരം , ടോട്ടനവും എവെർട്ടനും കളത്തിലിറങ്ങും.നാളെ ഞായറാഴ്ച ചെൽസി -ലിവര്‍പൂൾ പോരാട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ആഴ്സനൽ മത്സരവും നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2019, 04:04 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് പ്രധാന ടീമുകൾ കളത്തിലിറങ്ങും . നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് മത്സരിക്കുന്നു .പോയിന്റ് പട്ടികയിൽ അവസാനക്കാരായ വാറ്റ് ഫോർഡാണ്‌ എതിരാളികൾ .നിലവിൽ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് .നാലാം സ്ഥാനക്കാരായ ടോട്ടനം ആറാമതുള്ള ലീസെസ്റ്റർ സിറ്റിയെ നേരിടും .

ഇതിനിടെ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തിൽ ബേൺമൗത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് (3 -1) സൗത്താംപ്ടണിനെ തോൽപ്പിച്ചു .ഇന്നത്തെ മറ്റു മത്സരങ്ങൾ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് തുടങ്ങും ആദ്യ പോരാട്ടത്തിൽ ലെസ്റ്റര്‍ സിറ്റിയും ടോട്ടനവും നേര്‍ക്കുനേര്‍ വരും. ഇരുടീമുകള്‍ക്കും നിലവില്‍ എട്ട് പോയിന്‍റാണ് .

നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം രാത്രി 7.30ന് സ്വന്തം തട്ടകത്തിൽ വാറ്റ്ഫോര്‍ഡിനെ നേരിടും. അഞ്ചാം റൗണ്ട് മത്സരത്തില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം അനിവാര്യമാണ്.നാളെ ചെൽസി ലിവര്‍പൂൾ പോരാട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്സനൽ ഏറ്റുമുട്ടലും ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട് .

Share15
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies