പാട്ട് ആസ്വദിക്കണമെങ്കിലോ ,പാടണമെങ്കിലോ ഒക്കെ പ്രായം ഒരു പ്രശ്നമാണോ , അല്ലെന്ന് ദാ ഈ കുഞ്ഞാവ കാട്ടിത്തരും . അച്ഛൻ പാടുന്നതിനനുസരിച്ച് പാടാൻ ശ്രമിക്കുന്ന കുഞ്ഞാവയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .
പാടുന്നതിനിടയിൽ കുഞ്ഞാവയോട് നിർത്തി നിർത്തി പാടാൻ അച്ഛൻ ആവശ്യപ്പെടുന്നുണ്ട് . പാടിക്കൊടുക്കുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അത് അതുപോലെ തന്നെതിരിച്ചു പാടുകയും ചെയ്യുന്നുണ്ട് കുഞ്ഞാവ .
സംഗീതം മഹാ സാഗരം അതിൽ ലയിച്ച് പോകുന്ന അച്ഛനും മകനും 😍😍😍
Posted by Cute Babies and Their Lovely Smiles on Thursday, September 19, 2019