ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ക്ഷീണം തീർത്തു മാഞ്ചസ്റ്റര്‍ സിറ്റി, എവർട്ടണിന് തോൽവി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ക്ഷീണം തീർത്തു മാഞ്ചസ്റ്റര്‍ സിറ്റി, എവർട്ടണിന് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2019, 07:31 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ : വാറ്റ്‌ഫോര്‍ഡിന്റെ വലനിറയെ ഗോളുകൾ നിറച്ചു മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ കളിയിലെ ക്ഷീണം തീർത്തു .പോയിന്റ് പട്ടികയിൽ അവസാനക്കാരായ വാറ്റ്‌ഫോര്‍ഡിനെ തീരെ എട്ടു ഗോളുകളാണ് അടിച്ചത് .മറ്റൊരു മത്സരത്തിൽ എവർട്ടൻ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനോട് പരാജയപ്പെട്ടു.ബേണ്‍ലി നോര്‍വിച്ച് സിറ്റി പോരാട്ടത്തിൽ ജയം ബേൺലിക്കൊപ്പമായി.ലീസെസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടുഗോളുകൾക്കു ടോട്ടനത്തിനെ തോൽപ്പിച്ചു .

എതിരാളികളുടെ കളത്തിൽ തുടർച്ചയായ ആക്രമണമാണ് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിനടത്തിയത് .ആദ്യ മിനിറ്റിൽ തന്നെ ഡേവിഡ് സിൽവയിലൂടെ സിറ്റി ലീഡ് നേടി . തുടർന്ന് ഏഴാം മിനിറ്റിൽ അഗുറോയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ .കാത്തുനിൽക്കാതെ പന്ത്രണ്ടാം മിനിറ്റിൽ റിയാദ് മെഹ്‌സാർ സിറ്റിയ്‌ക്കു മൂന്നാം ഗോൾ സമ്മാനിച്ചു .പിന്നങ്ങോട്ട് ബെർണാഡോ സിൽവയുടെ കളം നിറയലായിരുന്നു .

15, 48, 60 മിനിറ്റുകളിൽ പിറന്ന ഗോളുകൾ വാറ്റ്‌ഫോര്‍ഡിനെ വാസം കെടുത്തി. നിക്കോളാസ് ഒട്ടമെന്‍ഡി, കെവിന്‍ ഡി ബ്രുയ്ന്‍ എന്നിവരും ഓരോ ഗോളുകൾ നേടി .ഈ സീസണിലെ ഏറ്റവും അധികം ഗോളുകൾ വീണ കളിയായി സിറ്റി വാറ്റ്‌ഫോർഡ് മാറി. അഗ്യൂറോ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാത്രം 100 ഗോള്‍ നേടുന്ന താരം എന്ന നേട്ടത്തിനും അർഹനായി .

ഷെഫീല്‍ഡ് എവർട്ടണിനോട് തോറ്റത് യാരി മിന, ലൈസ് മൗസറ്റ് എന്നിവരുടെ ഗോളുകളിലായിരുന്നു. മികച്ച അവസരങ്ങൾ എവർട്ടൺ കളഞ്ഞു കുളിച്ചപ്പോൾ, കിട്ടിയ അവസരങ്ങള്‍ ഷെഫീല്‍ഡ് മുതലാക്കി.ബേണ്‍ലിക്ക് ജയം നൽകിയത് ക്രിസ് വുഡ് 10, 14 മിനിറ്റുകളില്‍ നേടിയ ഗോളുകളാണ്. ലീസെസ്റ്റർ ടോട്ടനം പോരാട്ടത്തിൽ ലീസെസ്റ്റർ കളി പിടിച്ചു .ആദ്യ പകുതിയിൽ കെയിനിന്റെ 29 -)൦ മിനിറ്റിലെ നിലത്തുവീണുകിടന്നുള്ള ആവേശകരമായ ഒരു ഗോളിന് പിന്നിട്ടുനിന്ന ലീസെസ്റ്റർ സിറ്റി രണ്ടാം പകുതിയിലെ 69 ,85 നിമിഷങ്ങളിലെ ഗോളുകളിലൂടെ ജയമാക്കി മാറ്റി.

Share25TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies