ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്; റിഷഭ് പന്തിന് നിര്‍ണ്ണായകം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്; റിഷഭ് പന്തിന് നിര്‍ണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2019, 11:48 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. രാത്രി 7ന് ബംഗളൂരുവിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും രണ്ടാം മത്സരം അനായാസം ജയിക്കുകയും ചെയ്തതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്. അതേസമയം ജയത്തോടെ നാണക്കേട് ഒഴിവാക്കാനാകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

ഇന്നത്തെ മത്സരവും ജയിക്കാനായാല്‍ സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ പരമ്പര നേട്ടവും ഇന്ത്യയെ തേടിയെത്തും. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ യുവതാരം റിഷഭ് പന്തിന്റെ മോശം ഫോമാണ് ടീമിന് തലവേദനയാകുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പന്തിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. കഴിഞ്ഞ 10 ട്വന്റി20 മത്സരങ്ങളില്‍ ഏഴിലും രണ്ടക്കം കാണാതെയാണ് താരം പുറത്തായത്.

ഇന്നത്തെ മത്സരത്തില്‍ റണ്ണൊഴുകുന്ന പിച്ചാണ് ചിന്നസ്വാമിയില്‍ ഒരുങ്ങുന്നത്. താരതമ്യേന ചെറിയ ഗ്രൗണ്ടായതിനാല്‍ മികച്ച സ്‌കോര്‍ പിറക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഫാസ്റ്റ് ബൗളര്‍മാരെ ടീമിലെത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ ഖലീല്‍ അഹമ്മദിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 2018ന് ശേഷം നടന്ന മത്സരങ്ങളില്‍ സ്പിന്നര്‍മാരാണ് ചിന്നസ്വാമിയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. സ്പിന്നര്‍മാര്‍ 8.1 റണ്‍സാണ് ഓവറില്‍ വഴങ്ങുന്നതെങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വഴങ്ങിയത് ഓവറില്‍ 9.8 റണ്‍സാണ്.

Share57TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies