ഫിഫക്ക് സല്യൂട്ട്; കണ്ണില്ലാത്ത മകന്റെ കാഴ്ചയായി മാറിയ അമ്മക്ക് മികച്ച ആരാധികക്കുളള പുരസ്‌കാരം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫിഫക്ക് സല്യൂട്ട്; കണ്ണില്ലാത്ത മകന്റെ കാഴ്ചയായി മാറിയ അമ്മക്ക് മികച്ച ആരാധികക്കുളള പുരസ്‌കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2019, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലെ നടന്ന ഫിഫ പുരസ്‌കാര വേദിയില്‍ ഏറ്റവും മിഴിവേറിയ പുരസ്‌കാരം ഏതെന്ന ചോദിത്തിന് ഉത്തരമൊന്നേ ഉള്ളൂ. മികച്ച ആരാധികക്കുള്ള പുരസ്‌കാരം സില്‍വിയ ഗ്രെക്കോ എന്ന അമ്മ ഏറ്റുവാങ്ങിയ കാഴ്ചക്കാണ് ഇന്നലെ റോം സാക്ഷിയായത്. ഓട്ടിസം ബാധിച്ച, കാഴ്ച ശക്തി നഷ്ടപ്പെട്ട പന്ത്രണ്ടുകാരന്റെ അമ്മയാണ് 56കാരിയായ സില്‍വിയ.

കാഴ്ചയില്ലാത്ത 12കാരനായ മകന്റെ ഫുട്ബോള്‍ പ്രേമം കണ്ടില്ലെന്ന് വെക്കാന്‍ സില്‍വിയക്ക് കഴിയുമായിരുന്നില്ല. തന്റെ മകനു വേണ്ടി അമ്മ കളി കണ്ടു. മകന് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. അങ്ങനെ ഫുട്‌ബോള്‍ മത്സരങ്ങളുടെ അവേശം ഒട്ടും ചോരാതെ കാതുകളിലൂടെ അവനിലെത്തിച്ച ഒരമ്മയാണ് ഇത്തവണത്തെ ഫിഫയുടെ ബെസ്റ്റ് ഫാന്‍ അവാര്‍ഡ് ജേതാവ്.

ഓരോ കളിയും കാണാന്‍ പോകുമ്പോള്‍ സില്‍വിയ മകനേയും ഒപ്പം കൂട്ടും. ഗ്യാലറിയിലെത്തിയാല്‍ ഈ അമ്മ ഗ്രൗണ്ടിലെ ഓരോ നീക്കങ്ങളും മകന്റെ കാതുകളിലെത്തിക്കും. ഇതോടെ ഈ അമ്മയും മകനും ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കും ആവേശമായി മാറി. പ്രൊഫഷണലായി വിശദീകരിക്കാന്‍ അറിയാത്തതിനാല്‍ പലപ്പോഴും വൈകാരികമായ വിവരണങ്ങളാണ് താന്‍ മകന് നല്‍കിയിരുന്നതെന്നും റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം വരെ മകനോട് പറയാറുണ്ടെന്നും സില്‍വിയ പറഞ്ഞു.

ഒടുവില്‍ മാതൃസ്നേഹത്തില്‍ ചാലിച്ച ആ ഫുട്ബോള്‍ പ്രേമത്തെ ഫിഫയും ആദരിച്ചു. സത്യത്തില്‍ ഇത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഓരോ ആരാധകനുമുള്ള ഫിഫയുടെ അംഗീകാരമാണ്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies