ലോക ഗുസ്‌തി-ബോക്സിങ് ചാമ്പ്യൻഷിപ്പ് : താരങ്ങളെ ഇന്ത്യ ആദരിക്കുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ഗുസ്‌തി-ബോക്സിങ് ചാമ്പ്യൻഷിപ്പ് : താരങ്ങളെ ഇന്ത്യ ആദരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2019, 09:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിലും ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്കു ഭാരത സർക്കാരിന്റെ ആദരം .ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങളായ ദീപക് പൂനിയ,വിനേഷ് ഫോഗട്ട്, രവി കുമാര്‍, ബജ്‌റംഗ് പൂനിയ, രാഹുല്‍ അവാരെ എന്നിവരെയാണ് ആദരിക്കുന്നത് .കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ പാരിതോഷികം കായികമന്ത്രി കിരണ്‍ റിജി‌ജുവാണ് പ്രഖ്യാപിച്ചത്.

ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പൂനിയക്ക് ഏഴ് ലക്ഷവും വെങ്കല മെഡല്‍ നേടിയ വിനേഷ് ഫോഗട്ട്, രവി കുമാര്‍, ബജ്‌റംഗ് പൂനിയ, രാഹുല്‍ അവാരെ എന്നിവര്‍ക്ക് നാല് ലക്ഷവുമാണ് കായികമന്ത്രാലയം പ്രഖ്യാപിച്ചത്.ദീപക് പൂനിയ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ പരിക്കുമൂലം പിന്‍മാറിയതോടെയാണ് മെഡല്‍ വെള്ളിയായി മാറിയത് . സുശീല്‍ കുമാറാണ് ആദ്യമായി ലോക ചാമ്പ്യനായ ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം. ആ ഭാഗ്യം ദീപകിന് നഷ്ടമായി. ലോക ചാമ്പ്യന്‍ ഹസന്‍ യസ്ദാനിയായിരുന്നു ഫൈനലില്‍ ദീപക്കിന്‍റെ എതിരാളി.

ഇതിനിടെ മറ്റൊരു കായിക ഇനമായ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ താരങ്ങളെയും കേന്ദ്ര കായിക മന്താലയം ആദരിക്കുന്നുണ്ട് .അതിന്റെ ഭാഗമായി വെള്ളി മെഡല്‍ നേടിയ അമിത് പാംഗലിന് 14 ലക്ഷം രൂപ പാരിതോഷികം കിരണ്‍ റിജിജു നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം കൊയ്യുന്നത് .അതെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെലഡല്‍ നേടിയ മനീഷ് കൗശിക്കിന് എട്ട് ലക്ഷവും മന്ത്രി സമ്മാനിക്കും .

Share2
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies