പുരസ്‌കാര ദാനത്തില്‍ പങ്കെടുക്കാതെ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍; ചടങ്ങില്‍ ഫിഫയുടെ പ്രതികാരം ഇങ്ങനെ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പുരസ്‌കാര ദാനത്തില്‍ പങ്കെടുക്കാതെ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍; ചടങ്ങില്‍ ഫിഫയുടെ പ്രതികാരം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2019, 07:23 pm IST
FacebookTwitterWhatsAppTelegram

റോം: ലോക ഫുട്‌ബോളര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഫിഫയുടെ മധുര പ്രതികാരം. ചടങ്ങില്‍ പങ്കെടുക്കാതെ പുസ്തകം വായിച്ചിരിക്കുന്ന ചിത്രം റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക ഇലവനിലുണ്ടായിട്ടും താരത്തിന്റെ പേര് പറയാതെ ഫിഫ അതൃപ്തി അറിയിച്ചിരിക്കുന്നത്.

ഫിഫയുടെ ലോക ഫുട്‌ബോളര്‍ പട്ടികയില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസി, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരോടൊപ്പം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരുമുണ്ടായിരുന്നു. എന്നാല്‍ മെസിയാണ് ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജില്‍ വാന്‍ഡൈക്ക് രണ്ടാമതായപ്പോള്‍ റൊണാള്‍ഡോക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞിരുന്നുള്ളൂ. പുരസ്‌കാരം ലഭിക്കില്ലെന്ന് മനസിലാക്കിയ താരം മനപ്പൂര്‍വ്വം ചടങ്ങില്‍ നിന്ന് വിട്ടുനിന്നതായാണ് കരുതുന്നത്. റൊണാള്‍ഡോ ഒഴികെ ലോക ഇലവനില്‍ ഇടം നേടിയ കളിക്കാരെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങിനെത്താതിരുന്ന താരം പുസ്തകം വായിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ ലോക ഇലവനെ പ്രഖ്യാപിച്ച സമയം, അവതാരിക റൊണാള്‍ഡോയുടെ പേര് മനപൂര്‍വ്വം വായിച്ചില്ല. എന്നാല്‍ ഫിഫയുടെ ഈ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ബ്രസീല്‍ താരം നെയ്മറില്ലാതെയാണ് ലോക ഇലവനെ പ്രഖ്യാപിച്ചത്. മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, അലിസണ്‍, ഡിലൈറ്റ്, റാമോസ്, വാന്‍ഡൈക്ക്, ഡിജോങ്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, എംബാപ്പെ എന്നിവര്‍ ഇലവനില്‍ ഇടംനേടി.

Share105TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies